അപ്പാച്ചെ ആക്സിസ്
Jump to navigation
Jump to search
എക്സ്.എം.എൽ അടിസ്ഥാനമാക്കിയ ഒരു ഓപ്പൺ സോഴ്സ് വെബ് സേവന ചട്ടക്കൂടാണ് അപ്പാച്ചെ ആക്സിസ്. സോപ് സെർവറിന്റെ ജാവ, സി++ വകഭേദങ്ങൾ, വെബ് സേവന ആപ്ലികേഷനുകൾ വികസിപ്പിക്കാനുള്ള മറ്റു ഉപകരണങ്ങൾ, എപിഐകൾ എന്നിവ അടങ്ങിയതാണ് അപ്പാച്ചെ ആക്സിസ്. അപ്പാച്ചെ സോഫ്റ്റ്വെയർ ഫൗണ്ടേഷനാണ് അച്ചാച്ചെ ആക്സിസ് വികസിപ്പിക്കുന്നത്.
അനുബന്ധ സാങ്കേതികവിദ്യകൾ[തിരുത്തുക]
- അപ്പാച്ചെ ആക്സിസ്2 - ആക്സിസിന്റെ പുതിയ രൂപം.
- ജാവ വെബ് സർവീസസ് ഡെവലപ്പ്മെന്റ് പാക്ക് - വെബ് സേവന ചട്ടക്കൂട്.
- അപ്പാച്ചെ സിഎക്സ്എഫ് - മറ്റൊരു അപ്പാച്ചെ വെബ് സേവന ചട്ടക്കൂട്.
- എക്സ്.എം.എൽ ഇന്റർഫേസ് ഫോർ നെറ്റ്വർക്ക് സർവീസസ് - ആർപിസി/വെബ് സേവന ചട്ടക്കൂട്.
- വെബ് സർവീസസ് ഇൻവോകേഷൻ ഫ്രെയിംവർക്ക് - ഇൻവോകിംഗ് വെബ് സേവനങ്ങൾക്കുള്ള ജാവ എപിഐ.
- വെബ്മെതേഡ്സ് ഗ്ലൂ - വാണിജ്യ വെബ് സേവന സജ്ജീകരണ പതിപ്പ്.
- ആൽക്കെമിസോപ് - ഓപ്പൺ സോഴ്സ് സി++ വെബ് സേവന ചട്ടക്കൂട്.