ഹഡൂപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Apache Hadoop
Hadoop logo.svg
വികസിപ്പിച്ചവർ Apache Software Foundation
ഏറ്റവും പുതിയ
സുസ്ഥിരമായ പതിപ്പ്
1.0.3 / മേയ് 16 2012 (2012-05-16), 2132 ദിവസങ്ങൾ മുമ്പ്
പൂർവ്വദർശന പ്രകാശനം 0.22.0 / ഡിസംബർ 10 2011 (2011-12-10), 2290 ദിവസങ്ങൾ മുമ്പ്
വികസനനില Active
പ്രോഗ്രാമിംഗ് ഭാഷ Java
ഓപ്പറേറ്റിങ്ങ് സിസ്റ്റം Cross-platform
തരം Distributed File System
അനുമതിപത്രം Apache License 2.0
വെബ്‌സൈറ്റ് hadoop.apache.org

അപ്പാച്ചെ ഹഡൂപ് എന്നത് ഡിസ്ട്രിബ്യൂട്ടഡ് പ്രോഗ്രാമുകൾ എഴുതുന്നതിനുള്ള ഒരു ചട്ടക്കൂടാണ് (framework). ആതായത് ആയിരക്കനക്കിനു നോഡുകളെ സം‌യോജിപ്പിച്ച് ഒരു സേവനത്തേയൊ അല്ലെങ്കിൽ ആപ്ലിക്കേഷൻ പ്രോഗ്രാമിനെയോ സാക്ഷാത്ക്കരിക്കുക. ഹഡൂപ്പിന്റെ നിർമ്മാണത്തിലേക്കു നയിച്ച പ്രധാന പ്രചോദനം ഗൂഗിളിന്റെ മാപ്-റെഡ്യുസ് (map-reduce)ഫ്രയിം വർക്കും ഗൂഗിൾ ഫയൽസിസ്റ്റവുമാണ് (ഫയലുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സമ്വിധാനം).

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

അപ്പാച്ചെ ഹഡൂപ്പ് ഔദ്യോഗിക വെബ്സൈറ്റ്

"https://ml.wikipedia.org/w/index.php?title=ഹഡൂപ്പ്&oldid=1691583" എന്ന താളിൽനിന്നു ശേഖരിച്ചത്