അപ്പാച്ചെ കെമിസ്ട്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൈത്തൺ, ജാവ, പി.എച്ച്.പി., .നെറ്റ് എന്നിവക്കുള്ള കണ്ടന്റ് മാനേജ്മെന്റ് ഇന്ററോപബിലിറ്റി സേവനങ്ങൾ പ്രദാനം ചെയ്യുന്ന ഒരു പദ്ധതിയാണ് അപ്പാച്ചെ കെമിസ്ട്രി.

അപ്പാച്ചെ ഫൗണ്ടേഷന്റെ പ്രധാന പദ്ധതികളിലൊന്നാണ് അപ്പാച്ചെ കെമിസ്ട്രി. മുമ്പ് ഇത് ഇൻക്യുബേറ്റർ പദ്ധതിയായിരുന്നു.

ഉപപദ്ധതികൾ[തിരുത്തുക]

  • ഓപ്പൺസിഎംഐഎസ് - ജാവക്കു വേണ്ടിയുള്ള സിഎംഐഎസ് ലൈബ്രറിയും ക്ലൈന്റും.
  • സിഎംഐഎസ് ലിബ് - പൈത്തണു വേണ്ടിയുള്ള സിഎംഐഎസ് ലൈബ്രറിയും ക്ലൈന്റും.
  • പിഎച്ച്പിക്ലൈന്റ് - പിഎച്ച്പിക്കു വേണ്ടിയുള്ള സിഎംഐഎസ് ലൈബ്രറിയും ക്ലൈന്റും.
  • ഡോട്ട്സിഎംഐഎസ് - .നെറ്റിനു വേണ്ടിയുള്ള സിഎംഐഎസ് ലൈബ്രറിയും ക്ലൈന്റും.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അപ്പാച്ചെ_കെമിസ്ട്രി&oldid=1711941" എന്ന താളിൽനിന്നു ശേഖരിച്ചത്