അപ്പാച്ചെ ക്യാമൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അപ്പാച്ചെ ക്യാമൽ
അപ്പാച്ചെ ക്യാമൽ ലോഗോ
വികസിപ്പിച്ചത് അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ
Stable release
2.10.2 / ഒക്ടോബർ 16 2012 (2012-10-16), 2045 ദിവസങ്ങൾ മുമ്പ്
ഭാഷ ജാവ
ഓപ്പറേറ്റിങ് സിസ്റ്റം Cross-platform
തരം Enterprise Integration Patterns Enterprise Service Bus SOA Message Oriented Middleware
അനുമതി അപ്പാച്ചെ അനുമതി പത്രം 2.0
വെബ്‌സൈറ്റ് camel.apache.org

റൂൾ അടിസ്ഥാനമാക്കിയ ഒരു റൗട്ടിംഗ്, മെഡിറ്റേഷൻ യന്ത്രമാണ് അപ്പാച്ചെ ക്യാമൽ. റൗട്ടിംഗ്, മെഡിറ്റേഷൻ റൂളുകൾ സജ്ജീകരിക്കാനായി ഒരു എപിഐയുടേയോ അല്ലെങ്കിൽ വിവരണാത്മക ജാവ ഡൊമൈൻ സ്പെസിഫിക് ലാംഗ്വിജിന്റേയോ സഹായത്തോടെ നിർമ്മിച്ച എന്റർപ്രൈസ് ഇന്റഗ്രേഷൻ പാറ്റേണുകളുടെ ഒരു ജാവ അധിഷ്ഠിത രൂപാന്തരം അപ്പാച്ചെ ക്യാമൽ പ്രദാനം ചെയ്യുന്നു.

സേവന പ്രധാന ആർക്കിടെക്ചറുകളിൽ ക്യാമൽ അപ്പാച്ചെ സർവീസ് മിക്സ്, അപ്പാച്ചെ ആക്റ്റീവ്എംക്യൂ, അപ്പാച്ചെ സിഎക്സ്എഫ് എന്നിവയോടൊപ്പവും ഉപയോഗിക്കാറുണ്ട്. അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ പുറത്തിറക്കുന്ന ഈ സോഫ്റ്റ്‌വെയർ അപ്പാച്ചെ അനുമതി പത്രം പ്രകാരമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അപ്പാച്ചെ_ക്യാമൽ&oldid=2325005" എന്ന താളിൽനിന്നു ശേഖരിച്ചത്