എക്സ്.എം.എൽ.
(XML എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
![]() | |
എക്സ്റ്റൻഷൻ | .xml |
---|---|
ഇന്റർനെറ്റ് മീഡിയ തരം | application/xml, text/xml (deprecated) |
യൂനിഫോം ടൈപ്പ് ഐഡന്റിഫയർ | public.xml |
വികസിപ്പിച്ചത് | വേൾഡ് വൈഡ് വെബ് കൺസോർഷ്യം |
ഫോർമാറ്റ് തരം | മാർക്കപ്പ് ഭാഷ |
പ്രാഗ്രൂപം | SGML |
പരിഷ്കൃതരൂപം | XHTML, RSS, Atom, ... |
മാനദണ്ഡങ്ങൾ | 1.0 (Fourth Edition) 1.1 (Second Edition) |
ഒരു പ്രത്യേക രീതിയിലുള്ള മാർക്കപ്പ് ഭാഷകൾ സൃഷ്ടിക്കാനുള്ള ഒരു സാധാരണോപയോഗ നിർദ്ദേശമാണ് [1] എക്സ്ടെൻസിബിൾ മാർക്കപ്പ് ലാംഗ്വേജ്(Extensible Markup Language) അല്ലെങ്കിൽ എക്സ്.എം.എൽ. (XML) എന്നറിയപ്പെടുന്നത്. ഇത് ഉപയോഗിച്ച് കമ്പ്യൂട്ടർ പ്രോഗ്രാമർക്ക് അവരുടെതായ എലമെന്റുകൾ(elements) സൃഷ്ടിക്കാൻ കഴിയും.ഇതിന്റെ പ്രാഥമിക ഉപയോഗം ശേഖരിച്ചുവെക്കുന്ന വിവരത്തെ(Data) പങ്കു വെക്കുക എന്നതാണ്. പങ്കു വെക്കപ്പെടുന്നത് മിക്കവാറും ഇന്റർനെറ്റ് വഴിയായിരിക്കും.[2] .കൂടാതെ ഇത് കൂടുതലായും ഉപയോഗിക്കപ്പെടുന്നത് ഈ വിവരത്തെ എൻകോഡ് (Encode) ചെയ്യുന്നതിനും, ഈ വിവരത്തെ സീരിയലൈസ്(Serialize) ചെയ്യുന്നതിനുമാണ്.
പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ It is often said to be a markup language itself. This is incorrect.[അവലംബം ആവശ്യമാണ്]
- ↑ Bray, Tim (September 2006). "Extensible Markup Language (XML) 1.0 (Fourth Edition) - Origin and Goals". World Wide Web Consortium. ശേഖരിച്ചത് ഒക്ടോബർ 29, 2006. Unknown parameter
|coauthors=
ignored (|author=
suggested) (help)