ഉള്ളടക്കത്തിലേക്ക് പോവുക

ലുക്രീഷ്യ ഗാർഫീൽഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലുക്രീഷ്യ ഗാർഫീൽഡ്
First Lady of the United States
In role
March 4, 1881  September 19, 1881
രാഷ്ട്രപതിJames Garfield
മുൻഗാമിLucy Hayes
പിൻഗാമിMary McElroy (Acting)
വ്യക്തിഗത വിവരങ്ങൾ
ജനനം(1832-04-19)ഏപ്രിൽ 19, 1832
Garrettsville, Ohio, U.S.
മരണംമാർച്ച് 14, 1918(1918-03-14) (85 വയസ്സ്)
South Pasadena, California, U.S.
പങ്കാളിJames Garfield (1858–1881)
കുട്ടികൾ7, including Eliza Arabella ("Trot"), Harry Augustus ("Hal"), James Rudolph, and Abram
അൽമ മേറ്റർGeauga Seminary
Hiram College
ഒപ്പ്

ലുക്രീഷ്യ റുഡോൾഫ ഗാർഫീൽഡ് (ജീവിത കാലം : ഏപ്രിൽ 19, 1832 – മാർച്ച് 14, 1918), അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറായിരുന്ന ജെയിംസ് എ. ഗാർഫീൽഡിൻറെ പത്നിയും 1881 ൽ അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമവനിതയുമായിരുന്നു.

ആദ്യകാല ജീവിതം

[തിരുത്തുക]

ഒരു കർഷകനും ഹിറാമിലെ ഇലക്ട്രിക് ഇൻസ്റ്റിറ്റ്യൂട്ടിൻറെ സഹസ്ഥാപകരിലൊരാളുമായ സെബ് റുഡോൾഫിൻറെയും അരബെല്ല മാസൻ റുഡോൾഫിൻറയും പുത്രിയായി ഒഹിയോയിലെ ഹിറാമിലായിരുന്നു ലുക്രീഷ്യയുടെ ജനനം. ചർച്ച് ഓഫ് ക്രൈസ്റ്റിലെ ഉറച്ച അനുയായി ആയിരുന്നു ലുക്രീഷ്യ. അവരുടെ വംശ പരമ്പര ജർമ്മൻ, വെൽഷ്, ഇംഗ്ലീഷ്, ഐറീഷ് എന്നിങ്ങനെയാണ്. ലുക്രീഷ്യ ഗാർഫീൽഡിൻറെ പിതാവു വഴിയുള്ള പ്രപിതാമഹൻ ജർമ്മനിയിലെ വുർട്ടെംബർഗ്ഗിൽനിന്ന് പെൻസിൽവാനിയയിലേയ്ക്ക് (പെൻസിൽവാനിയുടെ ആ ഭാഗം ഡെലവെയറിൽ ഇപ്പോൾ ഉൾപ്പെട്ടിരിക്കുന്നു) കുടിയേറിയ ആൾ ആയിരുന്നു.

അവലംബം

[തിരുത്തുക]

 

"https://ml.wikipedia.org/w/index.php?title=ലുക്രീഷ്യ_ഗാർഫീൽഡ്&oldid=3280636" എന്ന താളിൽനിന്ന് ശേഖരിച്ചത്