ലിലിയം കോൺകളർ
ദൃശ്യരൂപം
| ലിലിയം കോൺകളർ | |
|---|---|
| Scientific classification | |
| Kingdom: | സസ്യം |
| Clade: | ട്രക്കിയോഫൈറ്റ് |
| Clade: | സപുഷ്പി |
| Clade: | ഏകബീജപത്രസസ്യങ്ങൾ |
| Order: | Liliales |
| Family: | Liliaceae |
| Genus: | Lilium |
| Species: | L. concolor |
| Binomial name | |
| Lilium concolor | |
| Synonyms[1] | |
|
Synonymy
| |
ലില്ലി കുടുംബത്തിലെ ഒരു ഇനം പൂച്ചെടിയാണ് ലിലിയം കോൺകളർ (മോണിംഗ് സ്റ്റാർ ലില്ലി എന്നും അറിയപ്പെടുന്നു). ചൈന, ജപ്പാൻ, കൊറിയ, റഷ്യ എന്നിവിടങ്ങളിൽ ഇത് സ്വാഭാവികമായി കാണപ്പെടുന്നു.[2] ലിലിയം പ്യൂമിലവുമായി ഇതിന് സാമ്യമുണ്ടെങ്കിലും മറ്റ് സ്പീഷീസുമായി അതിന്റെ ബന്ധം വ്യക്തമല്ല.[3]
ചരിത്രം
[തിരുത്തുക]ലിലിയം കോൺകളർ ബ്രിട്ടനിലേക്ക് ആദ്യമായി പരിചയപ്പെടുത്തിയത് 1790-ൽ ചാൾസ് ഫ്രാൻസിസ് ഗ്രെവിൽ ചൈനയിലെ ഗ്വാങ്‌ഷൂവിൽ നിന്നാണ് . പാഡിംഗ്ടണിലെ തന്റെ തോട്ടത്തിൽ അദ്ദേഹം ഈ ചെടി നട്ടുവളർത്തി. 1840-കളിൽ, റോബർട്ട് ഫോർച്യൂൺ ഷാങ്ഹായിൽ നിന്ന് ഇത് വീണ്ടും പരിചയപ്പെടുത്തി.[3]
References
[തിരുത്തുക]- 1 2 "Lilium concolor". World Checklist of Selected Plant Families. Royal Botanic Gardens, Kew. Retrieved 2015-04-15.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Lilium Asiatic Section A-C. Pacific Bulb Society. Published on the Internet; accessed July 2, 2012.
- 1 2 Haw, Stephen. The Lilies of China. Oregon: Timber Press, 1986.