Jump to content

ലാതിറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലാതിറസ്
Grass vetchling (Lathyrus nissolia)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Lathyrus

Species

See text.

Synonyms[1]
  • Aphaca Mill.
  • Konxikas Raf.
  • Orobus L.

ലാതിറസ് /ˈlæθɪrəs/[2] (സാധാരണയായി peavines അല്ലെങ്കിൽ vetchlings എന്ന് അറിയപ്പെടുന്നു)[1]) പയറുവർഗ്ഗങ്ങൾ ഉൾപ്പെടുന്ന ഏകദേശം 160 സ്പീഷീസുകൾ കാണപ്പെടുന്ന സസ്യകുടുംബം ആയ ഫാബേസീയിൽ കാണപ്പെടുന്ന ഒരു ജീനസാണ്. ഇവ മിത-ശീതോഷ്ണ പ്രദേശങ്ങളിൽ നിന്നുള്ളവയാണ്. യൂറോപ്പിൽ 52 ഇനം, വടക്കേ അമേരിക്കയിൽ 30 ഇനം, ഏഷ്യയിൽ 78 ഇനം, ഉഷ്ണമേഖലാ കിഴക്കൻ ആഫ്രിക്കയിൽ 24 ഇനം, ദക്ഷിണ അമേരിക്കയിൽ 24 ഇനം എന്നിങ്ങനെ കാണപ്പെടുന്നു.[3] വാർഷികവും ബഹുവർഷിയുമായ സ്പീഷീസുകൾ ഒന്നുകിൽ വള്ളിച്ചെടി അല്ലെങ്കിൽ കുറ്റിച്ചെടിയായോ കാണപ്പെടുന്നു.ഈ ജീനസിൽ നിരവധി വിഭാഗങ്ങളുണ്ട്. ഒറോബസ് ഉൾപ്പെടെ ഒരിക്കൽ ഇവ പ്രത്യേക ജീനസിലായിരുന്നു. [4]

ഡൈവേഴ്സിറ്റി

[തിരുത്തുക]
Harvest of Lathyrus aphaca crop
Lathyrus aureus
Lathyrus clymenum
Lathyrus davidii
Lathyrus latifolius 'Pink Pearl'
Lathyrus nevadensis ssp. nevadensis

Species include:[5]

കുറിപ്പുകൾ

[തിരുത്തുക]
  1. 1.0 1.1 1.2 "genus Lathyrus". Germplasm Resources Information Network (GRIN) online database. Retrieved 10 March 2017.
  2. Sunset Western Garden Book, 1995:606–607
  3. Asmussen, C. B; A. Liston. (March 1998). "Chloroplast DNA characters, phylogeny, and classification of Lathyrus (Fabaceae)". American Journal of Botany. Botanical Society of America. 85 (3): 387–401. doi:10.2307/2446332. JSTOR 2446332.
  4. Fred, Edwin Broun; Baldwin, Ira Lawrence; McCoy, Elizabeth (1932). Root Nodule Bacteria and Leguminous Plants. UW-Madison Libraries Parallel Press. p. 142. ISBN 1-893311-28-7.
  5. GRIN Species Records of Lathyrus. Archived 2008-10-14 at the Wayback Machine. Germplasm Resources Information Network (GRIN).
  6. English Names for Korean Native Plants (PDF). Pocheon: Korea National Arboretum. 2015. p. 511. ISBN 978-89-97450-98-5. Archived from the original (PDF) on 25 May 2017. Retrieved 22 December 2016 – via Korea Forest Service.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലാതിറസ്&oldid=3643687" എന്ന താളിൽനിന്ന് ശേഖരിച്ചത്