റോസ്‌കോയ ആൽപിന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റോസ്‌കോയ ആൽപിന
In cultivation
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
ക്ലാഡ്: Commelinids
Order: Zingiberales
Family: Zingiberaceae
Genus: Roscoea
Species:
R. alpina
Binomial name
Roscoea alpina
Royle[1]
Roscoea alpina in Nepal (labellum appears to be trilobed)

ഹിമാലയസാനുക്കളിൽ നിന്നുള്ള ഒരു വാർഷികസസ്യമാണ് റോസ്‌കോയ ആൽപിന.[1] ഇഞ്ചിയുടെ കുടുംബത്തിലെ (സിഞ്ചിബെറേസി) ഭൂരിഭാഗം അംഗങ്ങളും ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നിന്നുള്ളതാണ്. എന്നാൽ റോസ്‌കോയയുടെ മറ്റ് ഇനങ്ങളെപ്പോലെ ആർ. ആൽപിനയും വളരെ തണുപ്പ് നിറഞ്ഞ പർവതപ്രദേശങ്ങളിലാണ് വളരുന്നത്.[2] ഇത് പൂന്തോട്ടങ്ങളിൽ ഒരു അലങ്കാര സസ്യമായും വളർത്താറുണ്ട്.[3]

വിതരണവും ആവാസ വ്യവസ്ഥയും[തിരുത്തുക]

ഹിമാലയത്തിലുടനീളവും കാശ്മീർ,ടിബറ്റ്, ഇന്ത്യ, നേപ്പാൾ, സിക്കിം, ഭൂട്ടാൻ (ചൈനയിലെ സസ്യജാലങ്ങളിൽ ബർമ്മയിലെ സസ്യജാലങ്ങളും ഉൾപ്പെടുന്നു[4]) എന്നിവിടങ്ങളിലും റോസ്കോ ആൽപിന കാണപ്പെടുന്നു. ടിബറ്റിൽ ഏകദേശം 3,000 മുതൽ 3,600 മീറ്റർ വരെ ഉയരത്തിലുള്ള കോണിഫറസ് വനങ്ങളിലും ഇത് വളരുന്നു.[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Roscoea alpina", World Checklist of Selected Plant Families, Royal Botanic Gardens, Kew, 2011, retrieved 2011-10-03
  2. 2.0 2.1 Wu, Delin & Larsen, Kai (2000), "Roscoea alpina", in Wu, Zhengyi; Raven, Peter H. & Hong, Deyuan (eds.), Flora of China Vol. 24, Beijing; St. Louis: Science Press; Missouri Botanical Garden, retrieved 2011-10-01
  3. Wilford, Richard (1999), "Roscoeas for the rock garden", Quarterly Bulletin of the Alpine Garden Society, 67 (1): 93–101
  4. Wu, Delin & Larsen, Kai (2000), "Roscoea", in Wu, Zhengyi; Raven, Peter H. & Hong, Deyuan (eds.), Flora of China Vol. 24, Beijing; St. Louis: Science Press; Missouri Botanical Garden, retrieved 2011-10-01

Bibliography[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റോസ്‌കോയ_ആൽപിന&oldid=3929370" എന്ന താളിൽനിന്ന് ശേഖരിച്ചത്