Jump to content

റെസിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cedar of Lebanon cone showing flecks of resin as used in the mummification of Egyptian Pharaohs.
Insect trapped in resin
Protium Sp.”
സാന്ദ്രതയുള്ള സസ്യസ്രവം (Araucaria columnaris)

ചറം അല്ലെങ്കിൽ റെസിൻ പലതരം സസ്യങ്ങൾ പ്രത്യേകിച്ചും സൂചികാഗ്രിത മരങ്ങൾ സ്രവിക്കുന്ന ഹൈഡ്രോകർബൺ സ്രവങ്ങളാണ്. ഈ സ്രവം മറ്റു സസ്യങ്ങൾ പുറത്തുവിടുന്ന കറകൾ, റബ്ബർപോലുള്ള പാലുകൾ, പശകൾ എന്നിങ്ങനെയുള്ള വിവിധ സ്രവങ്ങളിൽനിന്നും വ്യത്യസ്തമാണ്. പോളിമർ കെമിസ്ട്രിയിലും മെറ്റീരിയൽസ് സയൻസിലും, റെസിൻ സിന്തറ്റിക് ഉത്പന്നങ്ങളുടെ ഖര അല്ലെങ്കിൽ കൂടുതൽ സാന്ദ്രതയുള്ള ഒരു പദാർത്ഥമാണ്. ഇത് സാധാരണ പോളിമറുകളിലേക്ക് പരിവർത്തനം ചെയ്യാവുന്നതാണ്.ref>http://goldbook.iupac.org/RT07166.html</ref>

സസ്യ റസിനുകൾ

[തിരുത്തുക]

ആധുനിക റസിനുകൾ

[തിരുത്തുക]

രസതന്ത്രം

[തിരുത്തുക]

വ്യതിരിക്തത

[തിരുത്തുക]

ഉപയോഗങ്ങൾ

[തിരുത്തുക]

ഇതും കാണൂ

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റെസിൻ&oldid=4075918" എന്ന താളിൽനിന്ന് ശേഖരിച്ചത്