ഉള്ളടക്കത്തിലേക്ക് പോവുക

യൗവനം ദാഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൗവനം ദാഹം
സംവിധാനംക്രോസ്‌ബെൽറ്റ് മണി
കഥകാക്കനാടൻ
തിരക്കഥകാക്കനാടൻ
നിർമ്മാണംശ്രീകൃഷ്ണ കംബൈൻസ്
അഭിനേതാക്കൾനെല്ലിക്കോട് ഭാസ്കരൻ,
പൂജപ്പുര രവി,
മീന,
അടൂർ ഭവാനി,
ശ്രീലത നമ്പൂതിരി ,
സി ഐ പോൾ
ഛായാഗ്രഹണംആർ എൻ പിള്ള
ചിത്രസംയോജനംചക്രപാണി
സംഗീതംഎം ജി രാധാകൃഷ്ണൻ
റിലീസ് തീയതി
  • 4 July 1980 (1980-07-04)
രാജ്യം ഇന്ത്യ
ഭാഷമലയാളം

ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് യൗവനം ദാഹം.നെല്ലിക്കോട് ഭാസ്കരൻ,പൂജപ്പുര രവി,മീന,അടൂർ ഭവാനി,ശ്രീലത നമ്പൂതിരി ,സി ഐ പോൾ എന്നിവർ ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കണിയാപുരം രാമചന്ദ്രന്റെ വരികൾക്ക് സംഗീതമൊരുക്കിയത് എം ജി രാധാകൃഷ്ണൻ ആണ്.[1] [2] [3]

അഭിനേതാക്കൾ[4]

[തിരുത്തുക]
ക്ര.നം.അഭിനേതാവ്കഥാപാത്രം
1ജോസ്ഭാസി
2സുധീർരാജൻ
3നെല്ലിക്കോട് ഭാസ്കരൻ
4പൂജപ്പുര രവി
5സി ഐ പോൾ
6ശോഭഗിരിജ
7ശ്രീലത നമ്പൂതിരി
8മീന
9അടൂർ ഭവാനി
10വെട്ടൂർ പുരുഷൻ

ഗാനങ്ങൾ[5]

[തിരുത്തുക]

കണിയാപുരം രാമചന്ദ്രൻ രചിച്ച ഗാനങ്ങൾക്ക് എം ജി രാധാകൃഷ്ണൻ സംഗീതം നൽകിയിരിക്കുന്നു.

നമ്പർ.ഗാനംഗായകർരാഗം
1അച്ഛനിന്നലെപി. ജയചന്ദ്രൻ,കോഴിക്കോട് ശിവശങ്കരൻ
2അനുരാഗ സുധയാൽകെ ജെ യേശുദാസ്
3തീരത്തു നിന്നുംയേശുദാസ്
4കിളി കിളി[[]]എസ്. ജാനകി

അവലംബം

[തിരുത്തുക]
  1. "യൗവനം ദാഹം (1980)". www.malayalachalachithram.com. Retrieved 2014-10-08.
  2. "യൗവനം ദാഹം (1980)". http://malayalasangeetham.info/m.php?102. Archived from the original on 2015-03-28. Retrieved 2014-10-08. {{cite web}}: External link in |publisher= (help)
  3. "യൗവനം ദാഹം (1980)". spicyonion.com. Retrieved 2014-10-08.[പ്രവർത്തിക്കാത്ത കണ്ണി]
  4. "യൗവനം ദാഹം (1980)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-07-26. {{cite web}}: Cite has empty unknown parameter: |1= (help)
  5. "യൗവനം ദാഹം (1980)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2020-09-19. Retrieved 2020-07-26.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=യൗവനം_ദാഹം&oldid=4573524" എന്ന താളിൽനിന്ന് ശേഖരിച്ചത്