Jump to content

യാസിർ ഷാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യാസിർ ഷാ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്യാസിർ ഷാ
ജനനം (1986-05-02) 2 മേയ് 1986  (38 വയസ്സ്)
സ്വാബി,പാകിസ്താൻ
ബാറ്റിംഗ് രീതിവലം കൈ
ബൗളിംഗ് രീതിലെഗ്ബ്രേക്ക്
റോൾബൗളർ
ബന്ധങ്ങൾജുനൈദ് ഖാൻ (cousin)
ഫവദ് അഹമ്മദ്(cousin)
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ്22 ഒക്ടോബർ 2014 v ഓസ്ട്രേലിയ
അവസാന ടെസ്റ്റ്1 നവംബർ 2015 v ഇംഗ്ലണ്ട്
ആദ്യ ഏകദിനം14 സെപ്തംബർ 2011 v സിംബാബ്‌വെ
ഏകദിന ജെഴ്സി നം.86
ആദ്യ ടി20 (ക്യാപ് 44)16 September 2011 v സിംബാബ്‌വെ
അവസാന ടി2018 September 2011 v സിംബാബ്‌വെ
പ്രാദേശിക തലത്തിൽ
വർഷംടീം
റെസ്റ്റ് ഓഫ് നോർത്ത്വെസ്റ്റ് ഫ്രോണ്ടിയർ പ്രൊവിൻസ്
2011–presentഖയ്ബർ പകുത്ന്വ ടീം
2010നോർത്തേൺ ഗ്യാസ് പൈപ്പ്ലയിൻസ് ലിമിറ്റെഡ്
2008–presentഅബോട്ടാബാദ് റൈനോസ്
2001–2009പാകിസ്താൻ കസ്റ്റംസ് ടീം
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI T20I FC
കളികൾ 12 12 2 90
നേടിയ റൺസ് 136 55 11 1,745
ബാറ്റിംഗ് ശരാശരി 10.46 13.75 16.61
100-കൾ/50-കൾ 0/0 -/- -/- 0/6
ഉയർന്ന സ്കോർ 25 32* 11* 71
എറിഞ്ഞ പന്തുകൾ 3682 582 24 17,883
വിക്കറ്റുകൾ 76 16 361
ബൗളിംഗ് ശരാശരി 24.17 30.68 24.92
ഇന്നിംഗ്സിൽ 5 വിക്കറ്റ് 4 1 5
മത്സരത്തിൽ 10 വിക്കറ്റ് 0 0 0
മികച്ച ബൗളിംഗ് 7/76 6/26 -/- 7/76
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 7/- 4/- 4/- 38/-
ഉറവിടം: ESPNcricinfo, 6 November 2015

പാകിസ്താനുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്ന താരമാണ് യാസിർ ഷാ(ജനനം മെയ് 2, 1986).ഒരു ലെഗ് ബ്രേക്ക് സ്പിന്നറായ യാസിർ ഷാ രാജ്യാന്തരക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും കളിക്കുന്നുണ്ട്.2011 സെപ്തംബറിൽ നടന്ന പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ സിംബാബ്‌വെ പര്യടനത്തിലൂടെയാണ് യാസിർ ഷാ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്[1]. 2014 ഒക്ടോബറിൽ ഓസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലൂടെ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച യാസിർ ഏറ്റവും വേഗതയേറിയ അൻപതു ടെസ്റ്റ് വിക്കറ്റ് നേട്ടം കൈവരിച്ച പാകിസ്താൻ കളിക്കാരൻ എന്ന ഖ്യാതി തന്റെ പേരിലാക്കി[2].2015ൽ ശ്രീലങ്കയ്ക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലായിരുന്നു യാസിർ ഷാ ഈ നേട്ടം കൈവരിച്ചത്[3].2015 ക്രിക്കറ്റ് ലോകകപ്പിലും അദ്ദേഹം കളിച്ചിട്ടുണ്ട്.ആഭ്യന്തര ക്രിക്കറ്റിൽ അബോട്ടാബാദ് റൈനോസ് ടീമിനുവേണ്ടിയാണദ്ദേഹം കളിക്കുന്നത്[4].

യാസിർ ഷായുടെ അഞ്ചുവിക്കറ്റ് നേട്ടങ്ങൾ

[തിരുത്തുക]

ടെസ്റ്റ് ക്രിക്കറ്റിൽ

[തിരുത്തുക]
# ബൗളിംഗ് മൽസരം എതിരാളി നഗരം/രാജ്യം വേദി വർഷം ഫലം
1 5/79 4  ന്യൂസിലൻഡ് United Arab Emirates അബുദാബി, യു.എ.ഇ ഷെയ്ഖ് സയിദ് സ്റ്റേഡിയം 2014 സമനില
2 7/76 8  ശ്രീലങ്ക ശ്രീലങ്ക ഗാലെ, ശ്രീലങ്ക ഗാൾ അന്താരാഷ്ട്ര സ്റ്റേഡിയം 2015 വിജയിച്ചു
3 6/96 9  ശ്രീലങ്ക ശ്രീലങ്ക കൊളംബോ, ശ്രീലങ്ക പി.സറ ഓവൽ 2015 തോൽവി
4 5/78 10  ശ്രീലങ്ക ശ്രീലങ്ക കാൻഡി, ശ്രീലങ്ക പല്ലെക്കെലെ സ്റ്റേഡിയം 2015 വിജയിച്ചു

ഏകദിന ക്രിക്കറ്റിൽ

[തിരുത്തുക]
# ബൗളിംഗ് മൽസരം എതിരാളി നഗരം/രാജ്യം വേദി വർഷം ഫലം
1 6/26 4  സിംബാബ്‌വെ സിംബാബ്‌വെ ഹരാരെ, സിംബാബ്‌വെ ഹരാരെ സ്പോർട്സ് ക്ലബ് 2015 വിജയിച്ചു

അവലംബം

[തിരുത്തുക]
  1. Pakistan vs Zimbabwe ODI no. 3194 Cricinfo 14 September 2011. Retrieved 14 September 2011
  2. "Australia tour of United Arab Emirates, 1st Test: Australia v Pakistan at Dubai (DSC), Oct 22–26, 2014". ESPN Cricinfo. Retrieved 22 October 2014.
  3. "Yasir Shah breaks another record". The News Tribe. Archived from the original on 2015-10-18. Retrieved 26 June 2015.
  4. "Yasir Shah". Cricinfo. Retrieved 14 September 2011.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=യാസിർ_ഷാ&oldid=3807774" എന്ന താളിൽനിന്ന് ശേഖരിച്ചത്