മൗനരാഗം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മൗനരാഗം
സംവിധാനംഅമ്പിളി
നിർമ്മാണംഅമ്പിളി
രചനഅമ്പിളി
തിരക്കഥഅമ്പിളി
അഭിനേതാക്കൾസുകുമാരി, ശങ്കർ
നളിനി
ഷാനവാസ്
സംഗീതംയേശുദാസ്
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംMartin Tony
ചിത്രസംയോജനംM. V. Natarajan
സ്റ്റുഡിയോUshus
വിതരണംUshus
റിലീസിങ് തീയതി
  • 18 മാർച്ച് 1983 (1983-03-18)
രാജ്യംIndia
ഭാഷMalayalam

അമ്പിളി സംവിധാനം ചെയ്ത് നിർമ്മിച്ച 1983 ലെ ഇന്ത്യൻ മലയാള ചിത്രമാണ് മൗനരാഗം [1]. ചിത്രത്തിൽ സുകുമാരി, ശങ്കർ, നളിനി, ഷാനവാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് കെ ജെ യേശുദാസിന്റെ സംഗീതം ഈ ചിത്രത്തിലുണ്ട്. [2] [3]

അഭിനേതാക്കൾ[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 ശങ്കർ ശങ്കരൻ
2 സുകുമാരി ആന്റി
3 രവി മുരളി മേനോ
4 നളിനി നീന
5 ഷാനവാസ് രാജു
6 ഇന്നസെന്റ് വല്യപ്പന്
7 തൊടുപുഴ വാസന്തി (ദേവകി) നീനയുടെഅമ്മ
8 ഉമാ ഭരണി ശ്രീദേവി

ഗാനങ്ങൾ[5][തിരുത്തുക]

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : കെ.ജെ.യേശുദാസ്

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 ഗാനമേ ഉണരൂ കെ.ജെ. യേശുദാസ് ശ്രീകുമാരൻ തമ്പി
2 ഹൃദയ സരോവരമുണർന്നു കെ.ജെ. യേശുദാസ് ശ്രീകുമാരൻ തമ്പി രീതിഗൗള
3 ഞാൻ നിനക്കാരുമല്ല കെ.ജെ. യേശുദാസ് ശ്രീകുമാരൻ തമ്പി
4 ഗാനമേ ഉണരൂ കെ എസ് ചിത്ര ശ്രീകുമാരൻ തമ്പി
5 ഗിവ് മീ യുവർ ഹാൻഡ് നയിദിൻ ഗോപകുമാർ


അവലംബം[തിരുത്തുക]

  1. "മൗനരാഗം( 1983)". www.malayalachalachithram.com. ശേഖരിച്ചത് 2014-10-19.
  2. "മൗനരാഗം( 1983)". malayalasangeetham.info. ശേഖരിച്ചത് 2014-10-19.
  3. "മൗനരാഗം( 1983)". spicyonion.com. ശേഖരിച്ചത് 2014-10-19.
  4. "മൗനരാഗം( 1983)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2019-10-29. Cite has empty unknown parameter: |1= (help)
  5. "മൗനരാഗം( 1983)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2019-10-28.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൗനരാഗം_(ചലച്ചിത്രം)&oldid=3460022" എന്ന താളിൽനിന്ന് ശേഖരിച്ചത്