മോഹോ ബ്രക്കാറ്റസ്
ദൃശ്യരൂപം
Kauaʻi ʻōʻō | |
---|---|
അവസാനത്തെ Kauaʻi ʻōʻō ആൺപക്ഷിയായിരുന്നു. കോർണൽ ലാബ് ഓഫ് ഓർണിത്തോളജിക്ക്(Cornell Lab of Ornithology) വേണ്ടി ഇതിന്റെ ഗാനം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഒരിക്കലും വന്നെത്താത്ത പെൺപക്ഷിക്കായുള്ള ഇണചേരൽ വിളിയാണ്(mating call) രേഖപ്പെടുത്തിയിട്ടുള്ളത്. അവൻ 1987-ൽ മരിച്ചു.
1975-ൽ രേഖപ്പെടുത്തപ്പെട്ട ഗാനം: https://macaulaylibrary.org/asset/6050/embed | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | † Mohoidae
|
Genus: | † Moho
|
Species: | † M. braccatus
|
Binomial name | |
Moho braccatus (Cassin, 1855)
|
ഹവായിയിലെ വംശനാശം വന്ന മോഹോയിഡേ കുടുംബത്തിൽ പെട്ട ʻōʻōs (Moho) Kauaʻi ʻōʻō or ʻōʻōʻāʻā (Moho braccatus). മുൻപ് മെലിഫാജിഡേയിലെ (Australo-Pacific honeyeaters) അംഗമായാണ് ഈ സ്പീഷീസിനെ കണക്കാക്കിയിരുന്നത്.[2] കൗആയി ദ്വീപിലെ തദ്ദേശീയ സ്പീഷീസായിരുന്ന ഇത് അവിടത്തെ ഉഷ്ണമേഖലാകാടുകളിൽ 20ആം നൂറ്റാണ്ടിന്റെ തുടക്കം വരെ ധാരാളമായി കണ്ടുവന്നിരുന്നു. ഇതിന്റെ ഗാനം അവസാനം കേട്ടത് 1987-ൽ ആണ്. ഇപ്പോൾ ഈ സ്പീഷീസിന് വംശനാശം വന്നതായി കരുതപ്പെടുന്നു. ഈ സ്പീഷീസിന്റെ വംശനാശത്തിന്റെ കാരണങ്ങളിൽ പോളിനേഷ്യൻ എലി, വളർത്തു പന്നി, പക്ഷികളെ ബാധിക്കുന്ന രോഗങ്ങൾ പരത്തുന്ന കൊതുകുകൾ എന്നിവയെ ഈ ദ്വീപിൽ എത്തിച്ചതും സ്വാഭാവിക പരിസ്ഥിതിയുടെ നാശവും ഉൾപ്പെടുന്നു.
അവലംബങ്ങൾ
[തിരുത്തുക]- ↑ BirdLife International (2012). "Moho braccatus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ Fleischer R.C., James H.F., and Olson S.L. (2008). Convergent Evolution of Hawaiian and Australo-Pacific Honeyeaters from Distant Songbird Ancestors. Current Biology, Volume 18, Issue 24, 1927-1931, 11 December 2008.