മോഹോ ബ്രക്കാറ്റസ്
ദൃശ്യരൂപം
(Kauaʻi ʻōʻō എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Kauaʻi ʻōʻō | |
|---|---|
| അവസാനത്തെ Kauaʻi ʻōʻō ആൺപക്ഷിയായിരുന്നു. കോർണൽ ലാബ് ഓഫ് ഓർണിത്തോളജിക്ക്(Cornell Lab of Ornithology) വേണ്ടി ഇതിന്റെ ഗാനം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഒരിക്കലും വന്നെത്താത്ത പെൺപക്ഷിക്കായുള്ള ഇണചേരൽ വിളിയാണ്(mating call) രേഖപ്പെടുത്തിയിട്ടുള്ളത്. അവൻ 1987-ൽ മരിച്ചു.
1975-ൽ രേഖപ്പെടുത്തപ്പെട്ട ഗാനം: https://macaulaylibrary.org/asset/6050/embed | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | † Mohoidae |
| Genus: | † Moho |
| Species: | † M. braccatus |
| Binomial name | |
| Moho braccatus (Cassin, 1855) | |
ഹവായിയിലെ വംശനാശം വന്ന മോഹോയിഡേ കുടുംബത്തിൽ പെട്ട ʻōʻōs (Moho) Kauaʻi ʻōʻō or ʻōʻōʻāʻā (Moho braccatus). മുൻപ് മെലിഫാജിഡേയിലെ (Australo-Pacific honeyeaters) അംഗമായാണ് ഈ സ്പീഷീസിനെ കണക്കാക്കിയിരുന്നത്.[2] കൗആയി ദ്വീപിലെ തദ്ദേശീയ സ്പീഷീസായിരുന്ന ഇത് അവിടത്തെ ഉഷ്ണമേഖലാകാടുകളിൽ 20ആം നൂറ്റാണ്ടിന്റെ തുടക്കം വരെ ധാരാളമായി കണ്ടുവന്നിരുന്നു. ഇതിന്റെ ഗാനം അവസാനം കേട്ടത് 1987-ൽ ആണ്. ഇപ്പോൾ ഈ സ്പീഷീസിന് വംശനാശം വന്നതായി കരുതപ്പെടുന്നു. ഈ സ്പീഷീസിന്റെ വംശനാശത്തിന്റെ കാരണങ്ങളിൽ പോളിനേഷ്യൻ എലി, വളർത്തു പന്നി, പക്ഷികളെ ബാധിക്കുന്ന രോഗങ്ങൾ പരത്തുന്ന കൊതുകുകൾ എന്നിവയെ ഈ ദ്വീപിൽ എത്തിച്ചതും സ്വാഭാവിക പരിസ്ഥിതിയുടെ നാശവും ഉൾപ്പെടുന്നു.
അവലംബങ്ങൾ
[തിരുത്തുക]- ↑ BirdLife International (2012). "Moho braccatus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013.
{{cite web}}: Cite has empty unknown parameters:|last-author-amp=and|authors=(help); Invalid|ref=harv(help) - ↑ Fleischer R.C., James H.F., and Olson S.L. (2008). Convergent Evolution of Hawaiian and Australo-Pacific Honeyeaters from Distant Songbird Ancestors. Current Biology, Volume 18, Issue 24, 1927-1931, 11 December 2008.