Jump to content

മോറിന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മോറിന
Inflorescence of M. longifolia
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species

See text

കാപ്രിഫോളിയെസീ കുടുംബത്തിലെ സപുഷ്പി സസ്യങ്ങളിലെ ഒരു ജനുസ്സാണ് മോറിന. [1]പാകിസ്താന്റെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയുടെ അനൗദ്യോഗിക പ്രവിശ്യാ പൂവാണ് ഇത്. ഒരു ഫ്രഞ്ച് വൈദ്യനും, സസ്യശാസ്ത്രജ്ഞനും, കാലാവസ്ഥാ ശാസ്ത്രജ്ഞനുമായ ലൂയിസ് മോറിൻ ഡി സെന്റ് വിക്ടർ (1635-1715) ന്റെ ബഹുമാനാർത്ഥം ആണ് മോറിന എന്ന പേർ നല്കിയിരിക്കുന്നത്[2]

സ്പീഷീസ്

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Morina", The Plant List (version 1.1), retrieved 2014-09-19
  2. Genaust, Helmut (1976). Etymologisches Wörterbuch der botanischen Pflanzennamen ISBN 3-7643-0755-2
"https://ml.wikipedia.org/w/index.php?title=മോറിന&oldid=3440926" എന്ന താളിൽനിന്ന് ശേഖരിച്ചത്