മെറെമിയ ഹിർത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മെറെമിയ ഹിർത്ത
Flower
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Solanales
Family: Convolvulaceae
Genus: Merremia
Species:
M. hirta
Binomial name
Merremia hirta
Synonyms[1]
List
  • Convolvulus benthamii Wall.
  • Convolvulus cespitosus Roxb.
  • Convolvulus hirtus L.
  • Convolvulus hybridus Zoll. & Moritzi
  • Convolvulus linifolius (Blume) D.Dietr.
  • Convolvulus pratensis Buch.-Ham. ex Choisy
  • Convolvulus reptans L.
  • Hewittia cespitosa (Roxb.) Steud.
  • Ipomoea cespitosa (Roxb.) Sweet
  • Ipomoea hepaticifolia Blanco
  • Ipomoea linifolia Blume
  • Ipomoea philippinensis Choisy
  • Ipomoea reptans (L.) Poir. ex G.Don.
  • Ipomoea setulosa Zoll. & Moritzi
  • Lepistemon decurrens Hand.-Mazz.
  • Merremia cespitosa (Roxb.) Hallier f.
  • Merremia decurrens (Hand.-Mazz.) H.S.Kiu
  • Skinneria cespitosa (Roxb.) Choisy

കോൺവോൾവുലേസി കുടുംബത്തിലെ ഒരിനം പൂച്ചെടിയാണ് മെറെമിയ ഹിർത്ത[1] ഇന്ത്യ, തെക്കൻ ചൈന, തെക്കുകിഴക്കൻ ഏഷ്യ, മലേഷ്യ, പപ്പുവേഷ്യ, ക്വീൻസ്‌ലാൻഡ് എന്നിവിടങ്ങളിൽ ഇവ സുലഭമായി കാണപ്പെടുന്നു. ചുറ്റിപ്പിണഞ്ഞു വളരുന്ന ഈ സസ്യം സാധാരണയായി നല്ല വെളിച്ചമുള്ള സാഹചര്യങ്ങളിൽ സമുദ്രനിരപ്പിൽനിന്ന് 1,000 മീറ്റർ (3,300 അടി) വരെയുള്ള പുൽമേടുകൾ, കൃഷിയിടങ്ങൾ, പാതയോരങ്ങൾ, കുറ്റിച്ചെടികൾ, വനാതിർത്തികൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.[2]

Subtaxa[തിരുത്തുക]

The following subtaxa are accepted:[1]

 • Merremia hirta var. hirta – entire range
 • Merremia hirta var. retusa Ooststr. – Philippines

References[തിരുത്തുക]

 1. 1.0 1.1 1.2 "Merremia hirta (L.) Merr". Plants of the World Online (in ഇംഗ്ലീഷ്). Royal Botanic Gardens, Kew. Retrieved 3 January 2023.
 2. "毛山猪菜 mao shan zhu cai". Flora of China. efloras.org. 2023. Archived from the original on 2024-01-06. Retrieved 3 January 2023.
"https://ml.wikipedia.org/w/index.php?title=മെറെമിയ_ഹിർത്ത&oldid=4074191" എന്ന താളിൽനിന്ന് ശേഖരിച്ചത്