ഉള്ളടക്കത്തിലേക്ക് പോവുക

മാഹി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാഹി
സംവിധാനംസുരേഷ് കുറ്റ്യാടി
നിർമ്മാണംവസന്തൻ,ഷാജിമോൻ എടത്തനാട്ടുകര,ഡോ ദൃതിൻ,ഡോ ശ്രീകുമാർ
രചനഉഷാന്ത്‌ താവത്ത്
തിരക്കഥഉഷാന്ത്‌ താവത്ത്
സംഭാഷണംഉഷാന്ത്‌ താവത്ത്
അഭിനേതാക്കൾഗായത്രി സുരേഷ്,
അനീഷ് മേനോൻ
കരമന സുധീർ
ഹരീഷ് പെരുമണ്ണ
സംഗീതംരഘുപതി എസ് നായർ
പശ്ചാത്തലസംഗീതംസച്ചിൻ ബാലു
ഗാനരചനഉഷാന്ത്‌ താവത്ത്
ഛായാഗ്രഹണംസുശീൽ നമ്പ്യാർ
ചിത്രസംയോജനംപി സി മോഹനൻ
ബാനർവി എസ് ഡി എസ് എൻ്റർടൈന്മെൻ്റ്സ്
പരസ്യംമനോജ്
റിലീസിങ് തീയതി
  • 20 മേയ് 2022 (2022-05-20)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


സുരേഷ് കുറ്റ്യാടി സംവിധാനം ചെയ്ത് വസന്തൻ,ഷാജിമോൻ എടത്തനാട്ടുകര,ഡോ ദൃതിൻ,ഡോ ശ്രീകുമാർ എന്നിവർ നിർമ്മിച്ച 2022 ലെ മലയാള ചിത്രമാണ് മാഹി . ഗായത്രി സുരേഷ്, അനീഷ് മേനോൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് രഘുപതി എസ് നായർ ആണ് . [1] [2] [3] ഉഷാന്ത്‌ താവത്ത് ഗാനങ്ങൾ എഴുതി[4]


താരനിര[5]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 അനീഷ് മേനോൻ മാനവ് കൃഷ്ണ
2 ഗായത്രി സുരേഷ് ഹിത ദാസ്
3 ഹരീഷ് പെരുമണ്ണ പ്രേമൻ
4 മോളി കണ്ണമാലി പ്രേമന്റെ അമ്മ
5 സുധീർ കരമന ശിവൻ-ഹിതയുടെ അച്ഛൻ
6 ദേവൻ ആഭ്യന്തരമന്ത്രി ഭാഗ്യനാഥ്
7 സ്ഫടികം ജോർജ്ജ് മേനോൻ
8 സാവിത്രി ശ്രീധരൻ കുഴലപ്പം അമ്മ
9 അനു ജോസഫ് കാർത്തിക-എസ് ഐ.
10 അൽത്താഫ് മനാഫ്
11 ശശി കലിംഗ
12 അരിസ്റ്റോ സുരേഷ്
13 സുശീൽ
14 ഡോ സി കെ അരവിന്ദാക്ഷൻ
15 ഭാമ അരുൺ
16 ആശ നായർ
17 ധ്രുവിൻലാൽ പവിത്രൻ
18 അനീഷ് ഗോപാൽ
19 ഷഹീൻ സിദ്ദിക്ക് കലേഷ്
20 നവാസ് വള്ളിക്കുന്ന്
21 ശശാങ്കൻ മയ്യനാട്
22 [[]]
23 [[]]
24 [[]]
25 [[]]

ഗാനങ്ങൾ[6]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആഴിതൻ അകവും സച്ചിൻ ബാലു
2 ഓട്ടപ്പാത്രത്തിൽ എം ജി ശ്രീകുമാർ
3 മെല്ലെ മെല്ലെ കാതിൽ വന്നോന്നു കാറ്റേ വിജയ് യേശുദാസ് ,സിതാര കൃഷ്ണകുമാർ
4 വെള്ളമടിച്ചവരെ മൃദുല വാര്യർ
3 മൊഞ്ചറും രാവിൽ വിധു പ്രതാപ് ,കൗശിക് എസ് വിനോദ്
4 [[]]

അവലംബം

[തിരുത്തുക]
  1. "മാഹി(2022)". മലയാളചലച്ചിത്രം.കോം. Retrieved 2023-10-17.
  2. "മാഹി(2022)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-10-17.
  3. "മാഹി(2022)". സ്പൈസി ഒണിയൻ. Archived from the original on 2022-10-07. Retrieved 2023-10-17.
  4. "മാഹി(2022)". ഫിലിം ബീറ്റ്. Retrieved 2023-10-17.
  5. "മാഹി(2022)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 17 ഒക്ടോബർ 2023.
  6. "മാഹി(2022)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-10-17.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മാഹി_(ചലച്ചിത്രം)&oldid=4144451" എന്ന താളിൽനിന്ന് ശേഖരിച്ചത്