അനീഷ് മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനീഷ് മേനോൻ
ജനനം
അനീഷ്

20 May
തൊഴിൽഅഭിനേതാവ്
സജീവ കാലം2010 -

മലയാളചലച്ചിത്രനടനും, അഭിനേതാവുമാണ് അനീഷ് മേനോൻ. [1]

ജീവിതരേഖ[തിരുത്തുക]

മലപ്പുറം ജില്ലയിൽ ജനിച്ചു. 2010-ൽ അപൂർവരാഗം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രമേഖലയിൽ പ്രവേശിച്ചത്. തുടർന്ന് മമ്മൂട്ടിക്കൊപ്പം ബെസ്റ്റ് ആക്ടറിലും (2010) മോഹൻലാലിനൊപ്പം ദൃശ്യത്തിലും (2013) അഭിനയിച്ചു. 2018-ൽ പുറത്തിറങ്ങിയ ക്വീനും, സുഡാനി ഫ്രം നൈജീരിയയും ആണ് ഒടുവിൽ റിലീസ് ആയ ചലച്ചിത്രങ്ങൾ.

സിനിമകൾ[തിരുത്തുക]

വർഷം സിനിമ വേഷം കുറിപ്പുകൾ
2010 അപൂർവരാഗം
2010 ബെസ്റ്റ് ആക്ടർ
2012 ഗ്രാമം പൊട്ടൻ കുട്ടൻ
2013 ദൃശ്യം രാജേഷ്
2014 ഏഞ്ചൽസ്
2015 കെ എൽ 10 യൂസഫ്
2017 കാപ്പുച്ചിനോ ജീവൻ
2018 ക്വീൻ
2018 സുഡാനി ഫ്രം നൈജീരിയ നിസാർ

അവലംബം[തിരുത്തുക]

  1. "Being the usual and unusual actor". Deccan Chronicle. Retrieved 3 October 2017.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അനീഷ്_മേനോൻ&oldid=2817958" എന്ന താളിൽനിന്ന് ശേഖരിച്ചത്