മായൻ ഭാഷകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Mayan
ഭൂവിഭാഗം:Mesoamerica: Southern Mexico; Guatemala; Belize; western Honduras and El Salvador; small refugee and emigrant populations, especially in the United States and Canada
ഭാഷാഗോത്രങ്ങൾ:One of the world's primary language families
Proto-language:Proto-Mayan
ഉപവിഭാഗങ്ങൾ:
ISO 639-2 and 639-5:myn
Distribution-myn2.png
Location of Mayan speaking populations. See below for a detailed map of the different languages.

പ്രധാനമായും മായൻ വംശജരാണ് ഈ ഭാഷകൾ സംസാരിക്കുന്നത്. മെസോഅമേരിക്കയിലും വടക്കേ മധ്യ അമേരിക്കയിലുമാണ് ഇതു സംസാരിക്കുന്നത്. 6 മില്യണോളം മായൻ ജനങ്ങൾ ഈ ഭാഷകൾ സംസാരിക്കുന്നുണ്ട്. ഗ്വാട്ടിമാല, മെക്സിക്കോ, ബെലീസി, ഹോണ്ടൂരാസ് എന്നിവിടങ്ങളിലാണ് ഈ ഭാഷകൾക്ക് പ്രധമ പരിഗണന ഉള്ളത്. ഈ ഭാഷയിൽ മറ്റ് ഉപവിഭാഗങ്ങളും നിലവിലുണ്ട്. 21 ഓളം വിഭാഗങ്ങൾ ഗ്വാട്ടിമാലയിലുണ്ട്. എട്ടിലധികം വിഭാഗങ്ങൾ മെക്സിക്കോയിലും കണ്ടെത്തിയിട്ടുണ്ട്. മായൻ ഭാഷകൾ അമേരിക്കയിൽ നല്ല രീതിയിൽ ഡോക്യുമെന്റ് ചെയ്യപ്പെടുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. 5000 വർഷങ്ങൾക്കു മുൻപേ ഈ വർഗ്ഗത്തിലെ ഭാഷകൾ സംസാരിക്കപ്പെട്ടിരുന്നു.

"https://ml.wikipedia.org/w/index.php?title=മായൻ_ഭാഷകൾ&oldid=2857238" എന്ന താളിൽനിന്ന് ശേഖരിച്ചത്