മലയാളത്തിലെ ശാസ്ത്രലേഖകർ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സാധാരണ ജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാവുന്ന വിധത്തിൽ ശാസ്ത്രസത്യങ്ങളെഴുതുന്നവരാണ് ശാസ്ത്രലേഖകർ. മലയാളത്തിലെ താരതമ്യേന പുതിയ വിഭാഗമാണ് ഇത് എങ്കിലും ശാസ്ത്രസാഹിത്യ സമിതി,കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയിലൂടെയാണ് ശാസ്ത്ര ലേഖനമെഴുത്തിന് പ്രാധാന്യവും പ്രചാരവും കൈവന്നത്. പിന്നീട് ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ ശാസ്ത്രപംക്തികളിലൂടെ പ്രചുരപ്രചാരം കൈവന്നു.
പത്രങ്ങളിലെ പംക്തീകാരരല്ലാതെ ശാസ്ത്രപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖകരുടെ ലിസ്റ്റ്. (ലിസ്റ്റ് അപൂർണ്ണമാണ്.)
ആദ്യകാല ശാസ്ത്രലേഖകർ
[തിരുത്തുക]- എൻ.വി. കൃഷ്ണവാരിയർ
- പി.ടി. ഭാസ്കരപ്പണിക്കർ★എം.സി.നമ്പൂതിരിപ്പാട് (https://en.m.wikipedia.org/wiki/M._C._Nambudiripadഡോ.കെ.ജി.അടിയോടി
- കെ. ഭാസ്കരൻ നായർ
- സി.ജി.ശാന്തകുമാർ
- പ്രൊഫ. എസ്. ശിവദാസ്
- എം.പി. പരമേശ്വരൻ
- ഡോ.എ.അച്യുതൻ
- പ്രൊഫ.എം.കെ.പ്രസാദ്
- ഡോ.ആർ.വി.ജി.മേനോൻ
സമീപകാല ശാസ്ത്രലേഖകർ
[തിരുത്തുക]- ഡോ. ജി. നാരായണസ്വാമി
- സി. രാധാകൃഷ്ണൻ
- ഡോ.വി.കെ.ദാമോദരൻ
- അച്യുത്ശങ്കർ എസ്. നായർ
- ഡോ.സി.ജി.രാമചന്ദ്രൻ നായർ
- കെ.കെ.വാസു
- പി.കെ.രവീന്ദ്രൻ
- കെ.ശ്രീധരൻ
- ശ്രീധരൻ കൊടക്കാട്
- ബാലകൃഷ്ണൻ ചെറൂപ്പ
- ഡോ.കെ.സി.കൃഷ്ണകുമാർ
- കെ. പാപ്പൂട്ടി
- വേലായുധൻ പന്തീരാങ്കാവ്
- ബാലകൃഷ്ണൻ കാവുമ്പായി
- ടി.പി.കുഞ്ഞിക്കണ്ണൻ
- ടി.പി.ശ്രീധരൻ
- പി.എസ്.രാജശേഖരൻ
- ജി.കെ.ശശിധരൻ
- അജയ കുമാർ.കെ
- ആർ.വി.എം.ദിവാകരൻ
- ജോസഫ് ആന്റണി
- പ്രസാദ് അമോർ
- വർഗീസ്.സി.തോമസ്
- കെ.ജനാർദനൻ
- മനോജ് കോമത്ത്
- ഐ.ജി.ഭാസ്കര പണിക്കർ
- ഇ.കുഞ്ഞികൃഷ്ണൻ
- എ.രാജഗോപാൽ കമ്മത്ത്
- ഡോ.എ.ആർ.ആർ.മേനോൻ
- സി.കെ.കരുണാകരൻ
- സുരേഷ് മണ്ണാറശ്ശാല
- വേണു തോന്നയ്ക്കൽ
- കെ. ബാബു ജോസഫ്
- സീമ ശ്രീലയം
- ആർ.ഗോപിമണി
- വി.കെ. ആദർശ്
- കെ.രവീന്ദ്രൻ
- കെ. അൻവർ സാദത്ത്
- പി.കേശവൻ നായർ
- ഡോ.സി.കെ.രാമചന്ദ്രൻ
- രാജു നാരായണസ്വാമി
- വർക്കി പട്ടിമറ്റം
- ജീവൻ ജോബ് തോമസ്
- ഡോ. എം.ജി. മനോജ്
- ഡോ.സംഗീത ചേനംപുല്ലി