ജീവൻ ജോബ് തോമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ജീവൻ ജോബ് തോമസ് ഡി.സി കിഴക്കേമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് വച്ചുനടന്ന ലിറ്ററേച്ചർ വെസ്റ്റിവലിൽ 2017 ഫെബ്രുവരി 5

മലയാളത്തിലെ ശ്രദ്ധേയനായ ഒരു ശാസ്ത്ര എഴുത്തുകാരനാണ് ജീവൻ ജോബ് തോമസ്. 1979ൽ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് വെങ്ങോലയിലാണ് ജനനം. മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും ഫിസിക്സിൽ ഡോക്റ്ററേറ്റ് നേടി. മലയാളത്തിലെ ആനുകാലികങ്ങളിൽ ശാസ്ത്രസംബന്ധമായ ലേഖനങ്ങൾ എഴുതിവരുന്നു.

പ്രസിദ്ധീകൃത ഗ്രന്ഥങ്ങൾ[തിരുത്തുക]

  • വിശ്വാസത്തിന്റെ ശരീരശാസ്ത്രം
  • പരിണാമസിദ്ധാന്തം പുതിയ വഴികൾ കണ്ടെത്തലുകൾ
  • പ്രപഞ്ചവും മനുഷ്യനും തമ്മിലെന്ത്?
  • രതിരഹസ്യം
  • നിദ്രാമോഷണം [1]
  • മരണത്തിന്റെ ആയിരം മുഖങ്ങൾ

സിനിമകൾ[തിരുത്തുക]

1. ഒരു കുപ്രസിദ്ധ പയ്യൻ (തിരക്കഥ/ സംഭാഷണം)

അവലംബം[തിരുത്തുക]

  1. http://onlinestore.dcbooks.com/author/jeevan-job-thomas. Missing or empty |title= (help); External link in |website= (help); Missing or empty |url= (help)
"https://ml.wikipedia.org/w/index.php?title=ജീവൻ_ജോബ്_തോമസ്&oldid=2902879" എന്ന താളിൽനിന്ന് ശേഖരിച്ചത്