മത സ്വാതന്ത്ര്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇഷ്ടപ്പെട്ട മതം വിശ്വസിക്കാനും അതനുസരിച്ചു ജീവിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള അവകാശം, മതസ്ഥാപനങ്ങൾ ഉണ്ടാക്കാനും സ്ഥാവര -ജoഗമ സ്വത്തുക്കൾ ആർജിക്കാനുമുള്ള അവകാശം, മത സ്വാതന്ത്ര്യംത്തിനുള്ള അവകാശം, മത പരിപാലത്തിനും പ്രോത്സാഹിപ്പിക്കുന്നതിനും വിനിയോഗിക്കുന്ന പണം നികുതിയിൽ നിന്നും ഒഴിവാക്കുന്നു. ഗവണ്മെന്റിന്റെ ഉടമസ്ഥതയിലും ഉത്തരവാദിത്തത്തിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതബോധനം പാടില്ല.

"https://ml.wikipedia.org/w/index.php?title=മത_സ്വാതന്ത്ര്യം&oldid=3257546" എന്ന താളിൽനിന്ന് ശേഖരിച്ചത്