ബർണബാസ്
Jump to navigation
Jump to search
ബർണബാസ് | |
---|---|
![]() Icon of Saint Barnabas | |
Apostle to Antioch and Cyprus | |
ജനനം | unknown Cyprus |
മരണം | 61 AD Salamis, Cyprus |
ബഹുമാനിക്കപ്പെടുന്നത് | Roman Catholic Church, Eastern Orthodox Churches, Oriental Orthodox Churches, Anglican Communion, Lutheran Church |
വിശുദ്ധൻ / വിശുദ്ധയായി പ്രഖ്യാപിച്ചത് | Pre-Congregationനു |
പ്രധാന കപ്പേള | Monastery of St Barnabas in Famagusta, Cyprus[1] |
ഓർമ്മത്തിരുന്നാൾ | June 11 |
ചിത്രീകരണ ചിഹ്നങ്ങൾ | Pilgrim's staff; olive branch; holding the Gospel of St Matthew |
മധ്യസ്ഥത | Cyprus, Antioch, against hailstorms, invoked as peacemaker |
ബർണബാസ് Barnabas (പുരാതന ഗ്രീക്ക്: Βαρναβᾶς). ബൈബിളിൽ പരാമർശിക്കുന്ന യേശുവിന്റെ ശിഷ്യനായ[2] സമകാലികൻ. ബർണബാസിന്റെ സുവിശേഷം എന്ന പേരിൽ ഒരു സുവിശേഷവും നിലവിലുണ്ട്. പക്ഷേ ഈ സുവിശേഷം ക്രൈസ്തവലോകം തള്ളിക്കളഞ്ഞ സുവിശേഷമാണ്. പുതിയ നിയമത്തിലെ അപ്പോസ്തല പ്രവർത്തികളിൽ ബർണബാസുമായി ബന്ധപ്പെട്ട ചരിത്രം വിശദീകരിക്കുന്നുണ്ട്. വിശുദ്ധ പൗലോസും ബർണബാസും ഒരുമിച്ച് പ്രബോധനം നിർവ്വഹിച്ചിരുന്നതായും പിന്നീട് ഇവർ വേർപിരിഞ്ഞതായും അപ്പോസ്തല പ്രവർത്തികളിൽ വിവരിക്കുന്നു.
അവലംബം[തിരുത്തുക]
- ↑ *St Barnabas Monastery
- ↑ പ്രവർത്തികൾ 14:14
പുറങ്കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Saint Barnabas എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |