ബ്രോഡ്-ബിൽഡ്-പാരറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Broad-billed parrot
Sketch of two broad-billed parrots
Sketch of two individuals in the Gelderland ship's journal, 1601
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Psittaciformes
Family: Psittaculidae
Genus: Lophopsittacus
Newton, 1875
Species:
L. mauritianus
Binomial name
Lophopsittacus mauritianus
(Owen, 1866)
Map showing former range of the broad-billed parrot
Location of Mauritius in blue
Synonyms
  • Psittacus mauritianus Owen, 1866

സിറ്റാക്കുലിഡേ കുടുംബത്തിലെ വംശനാശം സംഭവിച്ച ഒരു വലിയ തത്ത ആണ് റാവേൻ തത്ത എന്നുമറിയപ്പെടുന്ന ബ്രോഡ്-ബിൽഡ്-പാരറ്റ് (Lophopsittacus mauritianus) ഈ പക്ഷി ഇന്ത്യൻ മഹാസമുദ്രത്തിന് കിഴക്ക് മഡഗാസ്കറിലെ മൗറീഷ്യസിൽ സ്ഥിതിചെയ്യുന്ന മസ്ക്രീൻ ദ്വീപിലെ തദ്ദേശവാസിയായിരുന്നു. മറ്റ് ജീവജാലങ്ങളുമായി ഇത് ഏറെ അടുത്ത ബന്ധമുള്ളതാണെന്ന് വ്യക്തമല്ല, പക്ഷേ മറ്റ് മസ്ക്രീൻ തത്തകൾക്കൊപ്പം സിറ്റാക്കുലിനി ഗോത്രത്തിലെ അംഗമായി ഇതിനെ തരംതിരിച്ചിട്ടുണ്ട്. ഇതിന് റോഡ്രിഗസ് തത്തയുമായി (നെക്രോപ്സിറ്റാക്കസ് റോഡ്രിക്കാനസ്) സമാനതകളുണ്ടായിരുന്നു. അവയുമായി അടുത്ത ബന്ധമുണ്ടായിരിക്കാം.

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Lophopsittacus mauritianus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)

Works cited[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബ്രോഡ്-ബിൽഡ്-പാരറ്റ്&oldid=3207152" എന്ന താളിൽനിന്ന് ശേഖരിച്ചത്