സിറ്റാക്കുലിഡേ
ദൃശ്യരൂപം
(Psittaculidae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Psittaculidae | |
|---|---|
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Aves |
| Order: | Psittaciformes |
| Superfamily: | Psittacoidea |
| Family: | Psittaculidae Vigors, 1825 |
| Subfamilies | |
സിറ്റാക്കുലിഡേ തത്ത കുടുംബത്തിൽ അഗാപോർണിത്തേൻ, ലോറിനി, പ്ലാറ്റിസെർസിനി, സിറ്റാസെല്ലിനി, സിറ്റാകുലിനി എന്നീ അഞ്ച് ഉപവിഭാഗങ്ങൾ ഉൾപ്പെടുന്നു. ഈ കുടുംബം 2014-ൽ ദി ക്ലെമെന്റ്സ് ബേർഡ്സ് ഓഫ് ദി വേൾഡ് ചെക്ക് ലിസ്റ്റിലും,[1] ഐഒസി വേൾഡ് ബേഡ് ലിസ്റ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Updates & Corrections – August 2014 | Clements Checklist". www.birds.cornell.edu. Retrieved 2016-05-16.