സിറ്റാക്കുലിഡേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Psittaculidae
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തുലോകം
Phylum: Chordata
Class: Aves
Order: Psittaciformes
Superfamily: Psittacoidea
Family: Psittaculidae
Vigors, 1825
Subfamilies

സിറ്റാക്കുലിഡേ തത്ത കുടുംബത്തിൽ അഗാപോർണിത്തേൻ, ലോറിനി, പ്ലാറ്റിസെർസിനി, സിറ്റാസെല്ലിനി, സിറ്റാകുലിനി എന്നീ അഞ്ച് ഉപവിഭാഗങ്ങൾ ഉൾപ്പെടുന്നു. ഈ കുടുംബം 2014-ൽ ദി ക്ലെമെന്റ്സ് ബേർഡ്സ് ഓഫ് ദി വേൾഡ് ചെക്ക് ലിസ്റ്റിലും,[1] ഐഒസി വേൾഡ് ബേഡ് ലിസ്റ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "Updates & Corrections – August 2014 | Clements Checklist". www.birds.cornell.edu. ശേഖരിച്ചത് 2016-05-16.
"https://ml.wikipedia.org/w/index.php?title=സിറ്റാക്കുലിഡേ&oldid=3122822" എന്ന താളിൽനിന്ന് ശേഖരിച്ചത്