ബ്രെഡേലിയ ഒവാറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്രെഡേലിയ ഒവാറ്റ
Variegated variety of Bridelia ovata
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: മാൽപീഗൈൽസ്
Family: Phyllanthaceae
Genus: Bridelia
Species:
B. ovata
Binomial name
Bridelia ovata
Synonyms[1]
 • Bridelia burmanica Hook.f.
 • Bridelia kurzii Hook.f.
 • Bridelia lanceolata Kurz ex Teijsm. & Binn.
 • Bridelia ovata var. acutifolia Müll.Arg.
 • Bridelia pedicellata Ridl.
 • Bridelia tomentosa var. oblonga Gehrm.
 • Cleistanthus lanceolatus (Kurz ex Teijsm. & Binn.) Müll.Arg.
 • Kaluhaburunghos lanceolatus (Kurz ex Teijsm. & Binn.) Kuntze

ഫൈല്ലാന്തേസീ കുടുംബത്തിലെ ഒരു ഇനം പൂവിടുന്ന സസ്യമാണ് ബ്രെഡേലിയ ഒവാറ്റ.[1]ഇന്തോ-ചൈന മുതൽ പടിഞ്ഞാറൻ മലേഷ്യ വരെ ഇതിനെ കാണപ്പെടുന്നു. 1834-ൽ ജോസഫ് ഡെക്കെയ്‌സ്നെയാണ് ഇതിനെ ആദ്യമായി വിവരിച്ചത്.[2]

വിതരണം[തിരുത്തുക]

ആൻഡമാൻ ദ്വീപുകൾ, കംബോഡിയ, ജാവ, ലെസ്സർ സുന്ദ ദ്വീപുകൾ, മലയ, മ്യാൻമർ, സുമാത്ര, തായ്‌ലൻഡ്, വിയറ്റ്‌നാം എന്നിവിടങ്ങളിലാണ് ബ്രെഡെലിയ ഒവറ്റയുടെ ജന്മദേശം.[1]

സംരക്ഷണം[തിരുത്തുക]

1998-ലെ IUCN റെഡ് ലിസ്റ്റിൽ ബ്രൈഡേലിയ കുർസിയെ "വംശനാശ സാദ്ധ്യതയുള്ളത്" ആയി വിലയിരുത്തി. ഇത് നിക്കോബാർ ദ്വീപുകളിലും ആൻഡമാൻ ദ്വീപുകളിലും മാത്രമാണ് കാണപ്പെടുന്നതെന്ന് പറയപ്പെടുന്നു.[3]2023 ഫെബ്രുവരി വരെ, ഈ ഇനം ബ്രെഡെലിയ ഒവാറ്റയുടെ പര്യായമായി കണക്കാക്കപ്പെട്ടിരുന്നു.

അവലംബങ്ങൾ[തിരുത്തുക]

 1. 1.0 1.1 1.2 1.3 "Bridelia ovata Decne.", Plants of the World Online, Royal Botanic Gardens, Kew, retrieved 2023-02-03
 2. "Bridelia ovata Decne.", The International Plant Names Index, retrieved 2023-02-03
 3. World Conservation Monitoring Centre (1998), "Bridelia kurzii", 1998: e.T33494A9782819, doi:10.2305/IUCN.UK.1998.RLTS.T33494A9782819.en {{cite journal}}: |access-date= requires |url= (help); Cite journal requires |journal= (help)
"https://ml.wikipedia.org/w/index.php?title=ബ്രെഡേലിയ_ഒവാറ്റ&oldid=3996335" എന്ന താളിൽനിന്ന് ശേഖരിച്ചത്