ബോബെയ്‌ല ദേവി ലൈശ്രാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബോബെയ്‌ല ദേവി ലൈശ്രാം
Bombayla Devi.jpg
Laishram in 2012
വ്യക്തി വിവരങ്ങൾ
വിളിപ്പേര്(കൾ)Bom
പൗരത്വംIndian
താമസസ്ഥലംഇംഫാൽ, മണിപ്പൂർ
Sport
രാജ്യംഇന്ത്യ
കായികമേഖലഅമ്പെയ്ത്ത്

ഇന്ത്യയിൽ നിന്ന് ഒളിമ്പിക്‌സിൽ പങ്കെടുത്ത പ്രശസ്ത വ്യക്തിയാണ് ബോബെയ്‌ല ദേവി ലൈശ്രാം.[1] അമ്പെയ്ത്ത് ആണ് ഇവരുടെ പ്രധാന മത്സര ഇനം. 2007 മുതൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തുവരുന്നുണ്ട്.[2]

ചെറുപ്പക്കാലം[തിരുത്തുക]

മണിപ്പൂരിൽ കിഴക്കേ ഇംഫാലിൽ 1985 ഫെബ്രുവരി 22നാണ് ജനിച്ചത്. ബോം എന്നാണ് വിളിപ്പേര്.

ഒളിമ്പിക്‌സിലെ പങ്കാളിത്തം[തിരുത്തുക]

  • 2008ലെ ബീജിംഗ് ഒളിമ്പിക്‌സിൽ ഇവർ പങ്കെടുത്തിരുന്നു. ടീം ഇവന്റിൽ ആറാം സ്ഥാനവും നേടാനായി [3]
  • 2012ലെ ലണ്ടൻ ഒളിമ്പിക്‌സിലും പങ്കെടുത്ത ഇവർക്ക് രണ്ടാം സ്ഥാനം നേടാനായി.[4] In the team event, India lost in the first round 211-210 to Denmark.[5]
  • 2016ലെ റിയോ ഒളിമ്പിക്‌സിലും പങ്കെടുത്തിട്ടുണ്ട് [6]

അവലംബം[തിരുത്തുക]

  1. "Bombayla Devi Laishram – Archery – Olympic Athlete". 2012 London Olympic and Paralympic Summer Games. International Olympic Committee. മൂലതാളിൽ നിന്നും 2018-12-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 August 2012.
  2. "Bombayla Laishram Devi". World Archery Federation. ശേഖരിച്ചത് 7 August 2016.
  3. "Athlete biography: Laishram Bombayla Devi". മൂലതാളിൽ നിന്നും 2008-08-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-08-16., beijing2008.cn, ret: 23 August 2008
  4. "Bombayla bows out in pre-quarters". The Hindu. Chennai, India. 30 July 2012.
  5. "team (FITA Olympic round - 70m) women results - Archery - London 2012 Olympics". www.olympic.org. ശേഖരിച്ചത് 2015-10-03.
  6. "2016 Rio Olympics: Indian men's archery team faces last chance to make cut". Zee News. 11 June 2016. ശേഖരിച്ചത് 8 August 2016.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബോബെയ്‌ല_ദേവി_ലൈശ്രാം&oldid=3777190" എന്ന താളിൽനിന്ന് ശേഖരിച്ചത്