Jump to content

ബുഖ്തർമ

Coordinates: 49°44′26″N 83°59′25″E / 49.7406°N 83.9903°E / 49.7406; 83.9903
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബുഖ്തർമ
കിഴക്കൻ-കസാക്കിസ്ഥാൻ മേഖലയിലെ ബുക്തർമ
CountryKazakhstan
Physical characteristics
നദീമുഖംIrtysh
49°44′26″N 83°59′25″E / 49.7406°N 83.9903°E / 49.7406; 83.9903
നീളം336 km (209 mi)
നദീതട പ്രത്യേകതകൾ
Progressionഫലകം:RIrtysh
നദീതട വിസ്തൃതി12,660 km2 (4,890 sq mi)

ബുഖ്തർമ (കസാഖ്: Бұқтырма, بۇقتىرما, pronounced [bʊqtəɾˈmɑ]; Russian: Бухтарма, romanized: Bukhtarma) കസാഖ്സ്ഥാനിലെ ഒരു നദിയാണ്. കിഴക്കൻ കസാക്കിസ്ഥാൻ മേഖലയിലൂടെ ഒഴുകുന്ന ഇത് ഇർട്ടൈഷ് നദിയുടെ വലത് പോഷകനദിയാണ്. 336 കിലോമീറ്റർ (209 മൈൽ) നീളമുള്ള ഈ നദിയ്ക്ക് ഏകദേശം 12,660 ചതുരശ്ര കിലോമീറ്റർ (4,890 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള നീർത്തടമാണുള്ളത്.[1] നദിയുടെ ഉറവിടം തെക്കൻ അൽതായ് പർവതനിരകളാണ്. ശരാശരി ജലപ്രവാഹ നിരക്ക് സെക്കൻഡിൽ 214 ക്യുബിക് മീറ്ററാണ് (7,600 cu ft/s).

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബുഖ്തർമ&oldid=3741157" എന്ന താളിൽനിന്ന് ശേഖരിച്ചത്