Jump to content

യുറാൽ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ural River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യുറാൽ നദി
Physical characteristics
നദീമുഖംCaspian Sea
നീളം2,428 km (1,509 mi)

യുറാൽ പർവതനിരയുടെ തെക്കു ഭാഗത്തു നിന്ന് ഉത്ഭവിക്കുന്ന നദിയാണ് യുറാൽ നദി. റഷ്യ, കസാഖ്സ്ഥാൻ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്ന ഈ നദി കാസ്പിയൻ കടലിൽ പതിക്കുന്നു. 2527 കീ.മീറ്റർ നീളമുള്ള ഈ നദി സാൽമൺ, സ്റ്റർജിയൻ മത്സ്യങ്ങൾക്കു പ്രസിദ്ധമാണ്.

"https://ml.wikipedia.org/w/index.php?title=യുറാൽ_നദി&oldid=2073319" എന്ന താളിൽനിന്ന് ശേഖരിച്ചത്