ബുഖ്തർമ
ദൃശ്യരൂപം
(Bukhtarma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബുഖ്തർമ | |
---|---|
Country | Kazakhstan |
Physical characteristics | |
നദീമുഖം | Irtysh 49°44′26″N 83°59′25″E / 49.7406°N 83.9903°E |
നീളം | 336 കി.മീ (1,102,000 അടി) |
നദീതട പ്രത്യേകതകൾ | |
Progression | ഫലകം:RIrtysh |
നദീതട വിസ്തൃതി | 12,660 കി.m2 (1.363×1011 sq ft) |
ബുഖ്തർമ (കസാഖ്: Бұқтырма, بۇقتىرما, pronounced [bʊqtəɾˈmɑ]; Russian: Бухтарма, romanized: Bukhtarma) കസാഖ്സ്ഥാനിലെ ഒരു നദിയാണ്. കിഴക്കൻ കസാക്കിസ്ഥാൻ മേഖലയിലൂടെ ഒഴുകുന്ന ഇത് ഇർട്ടൈഷ് നദിയുടെ വലത് പോഷകനദിയാണ്. 336 കിലോമീറ്റർ (209 മൈൽ) നീളമുള്ള ഈ നദിയ്ക്ക് ഏകദേശം 12,660 ചതുരശ്ര കിലോമീറ്റർ (4,890 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള നീർത്തടമാണുള്ളത്.[1] നദിയുടെ ഉറവിടം തെക്കൻ അൽതായ് പർവതനിരകളാണ്. ശരാശരി ജലപ്രവാഹ നിരക്ക് സെക്കൻഡിൽ 214 ക്യുബിക് മീറ്ററാണ് (7,600 cu ft/s).