Jump to content

സിർ ദര്യ

Coordinates: 46°09′15″N 60°52′25″E / 46.15417°N 60.87361°E / 46.15417; 60.87361
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Syr Darya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിർ ദര്യ
Syr Darya at Kyzylorda, Kazakhstan
Map of area around the Aral Sea. Aral Sea boundaries are c. 2008. The Syr Darya drainage basin is in yellow, and the Amu Darya basin in orange.
മറ്റ് പേര് (കൾ)Jaxartes
ഉദ്ഭവംunknown
CountryKyrgyzstan, Uzbekistan, Tajikistan, Kazakhstan
CitiesKhujand, TJ, Tashkent, UZ, Turkestan, KZ, Kyzylorda, KZ, Baikonur, RU
Physical characteristics
പ്രധാന സ്രോതസ്സ്Confluence of Naryn and Kara Darya
Fergana Valley, Uzbekistan
400 m (1,300 ft)
40°54′03″N 71°45′27″E / 40.90083°N 71.75750°E / 40.90083; 71.75750
നദീമുഖംNorth Aral Sea
Kazaly, Kazakhstan
42 m (138 ft)
46°09′15″N 60°52′25″E / 46.15417°N 60.87361°E / 46.15417; 60.87361
നീളം2,256.25 km (1,401.97 mi)
Discharge
  • Minimum rate:
    170 m3/s (6,000 cu ft/s)
  • Average rate:
    1,180 m3/s (42,000 cu ft/s)[1]
  • Maximum rate:
    3,900 m3/s (140,000 cu ft/s)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി402,760 km2 (155,510 sq mi)
പോഷകനദികൾ
Protection status
Official nameLesser Aral Sea and Delta of the Syrdarya River
Designated2 February 2012
Reference no.2083[2]

സ്വർഗീയ നദിയായ സായ്ഹോണിനെ ഓർമ്മിപ്പിക്കുന്ന നദിയാണ്‌ സിർ ദര്യ. നര്യൻ, കാറ ദര്യ നദികളിൽ നിന്നുത്ഭവിച്ച് ആറൽ കടലിൽ പതിക്കുന്ന ഈ നദി 2,212 കി.മീ. നീണ്ടുകിടക്കുന്നു. കസാഖിസ്താൻ, ഉസ്ബക്കിസ്താൻ, താജിക്കിസ്താൻ എന്നിവിടങ്ങളിലായി 2,19,000 ചതുരശ്ര കിലോമീറ്റർ ആണ്‌ ഇതിൻറെ നീർത്തടം. മധ്യേഷ്യയിലെ പ്രധാന പരുത്തിത്തോട്ടങ്ങൾക്കെല്ലാം നീർ പകരുന്നത് സിർ ദര്യയാണ്. ഈ നദിയിലെ ജലം എട്ടുലക്ഷം ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് പ്രയോജനപ്പെടുന്നത്. സഹോദരീ നദിയായ അമു ദര്യയുടെ പകുതി ജലമേ ഇതിലിള്ളൂ. ഏറെ ചരിത്രപ്രാധാന്യമുള്ള ഒരു നദിയായ സിർ ദര്യ, സൈറസ്[3]‌, അലക്സാണ്ടർ[4]‌ എന്നിവരുടെ സാമ്രാജ്യങ്ങളുടെ വടക്കുകിഴക്കൻ അതിരായിരുന്നു. ഗ്രീക്കുകാർ ഈ നദിയെ ജക്സാർട്ടസ് എന്നാണ് വിളിച്ചിരുന്നത്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Daene C. McKinney. "Cooperative Management of Transboundary Water Resources in Central Asia" (PDF). Ce.utexas.edu. Retrieved 2014-02-07.
  2. "Lesser Aral Sea and Delta of the Syrdarya River". Ramsar Sites Information Service. Retrieved 25 April 2018.
  3. Voglesang, Willem (2002). "7- Opening up to the west". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 97. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameters: |1= and |coauthors= (help)
  4. Voglesang, Willem (2002). "8 - The Greeks". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 113–122. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=സിർ_ദര്യ&oldid=3823820" എന്ന താളിൽനിന്ന് ശേഖരിച്ചത്