ബീദർ ജില്ല
ദൃശ്യരൂപം
ബീദർ ജില്ല | |||||||
---|---|---|---|---|---|---|---|
Clockwise from top-left: Bidar Fort, Tombs of the Bahmani Sultans in Ashtur, Akka Nagamma Cave in Basavakalyan, Blackbuck sanctuary, Kamaleshwara Temple | |||||||
Nicknames: Crown of Karnataka, Northeast Gateway of Karnataka, Sorghum Land | |||||||
Location in Karnataka | |||||||
Country | India | ||||||
State | Karnataka | ||||||
Headquarters | ബീദർ | ||||||
Division | Kalyana Karnataka | ||||||
Founded | 1 നവംബർ 1956 | ||||||
MP | Bhagwanth Khuba (BJP) | ||||||
Deputy Commissioner | Govinda Reddy | ||||||
Constituency | One: Bidar (Lok Sabha constituency) | ||||||
• ഭരണസമിതി | Zilla Panchayat | ||||||
• Total | 5,448 ച.കി.മീ.(313 ച മൈ) | ||||||
• നഗരം | 165 ച.കി.മീ.(2,586 ച മൈ) | ||||||
• ഗ്രാമീണ പ്രദേശം | 5,283 ച.കി.മീ.(242 ച മൈ) | ||||||
• Forest cover | 436 ച.കി.മീ.(168 ച മൈ) | ||||||
• Land | 1,50,981 ച.കി.മീ.(58,294 ച മൈ) | ||||||
ഉയരം | 615 മീ(2,018 അടി) | ||||||
ഉയരത്തിലുള്ള സ്ഥലം | 715 മീ(2,346 അടി) | ||||||
(2011)[1] | |||||||
• Total | 17,03,300 | ||||||
• കണക്ക് (2021)[3] | 19,27,828 | ||||||
• റാങ്ക് | 287 (out of 640) | ||||||
• ജനസാന്ദ്രത | 310/ച.കി.മീ.(5,400/ച മൈ) | ||||||
• നഗരപ്രദേശം | 4,25,952 | ||||||
• നഗര സാന്ദ്രത | 165/ച.കി.മീ.(2,586/ച മൈ) | ||||||
• ഗ്രാമപ്രദേശം | 1,277,348 | ||||||
• ഗ്രാമ സാന്ദ്രത | 5,283/ച.കി.മീ.(242/ച മൈ) | ||||||
• Male Population | 8,70,665 | ||||||
• Male Population density | 159/ച.കി.മീ.(410/ച മൈ) | ||||||
• Female Population | 8,32,635 | ||||||
• Female Population density | 153/ച.കി.മീ.(400/ച മൈ) | ||||||
• per 1000 males | 956 females | ||||||
• in the age group 0-6 | 942 | ||||||
• Average | 70.51% | ||||||
• Male | 79.09% | ||||||
• Female | 61.55% | ||||||
സമയമേഖല | UTC+5:30 (IST) | ||||||
Pin Code | 585XXX | ||||||
Telephone Code | +91-(0)8482 XXXXXX | ||||||
ISO കോഡ് | IND-KA | ||||||
വാഹന റെജിസ്ട്രേഷൻ |
| ||||||
Hobli(s) | 30 | ||||||
Taluka(s) | Aurad, Basavakalyan, Bhalki, Humnabad, Chitgoppa, Kamalnagar, Hulsoor, Bidar | ||||||
Zilla Panchayat Member(s) | 34 | ||||||
Taluka Panchayat Member(s) | 131 | ||||||
Gram Panchayat Member(s) | 3314 | ||||||
MLC | 04 | ||||||
Airport | Bidar | ||||||
Gram Panchayat(s) | 186 | ||||||
MLA | 06 | ||||||
Taluka(s) | 08 | ||||||
Railway Station | Bidar | ||||||
Headquarters | Bidar | ||||||
South MLA | Bandeppa Kashempur | ||||||
Precipitation | 847 millimetres (33.3 in) | ||||||
No. of villages | 699 | ||||||
വെബ്സൈറ്റ് | bidar |
കർണാടകയിലെ 31 ജില്ലകളിൽ ഒന്നാണ് ബീദർ ജില്ല(Bidar district). കർണാടയുടെ ഏറ്റവും വടക്കായി സ്ഥിതി ചെയ്യുന്ന ഈ ജില്ലയുടെ അതിർത്തികൾ കിഴക്ക് തെലംഗാണയിലെ കാമറെഡ്ഡി സംഗറെഡ്ഡി ജില്ലകൾ, പടിഞ്ഞാറ് മഹാരാഷ്ട്രയിലെ ലത്തൂർ, ഒസ്മാനബാദ് ജില്ലകൾ, വടക്ക് മഹാരാഷ്ട്രയിലെ നന്ദെദ് ജില്ല തെക്ക് ഗുൽബർഗ ജില്ല എന്നിവയാകുന്നു.
ജില്ലയുടെ ആസ്ഥാനം ബീദർ നഗരമാണ്. ദേശീയപാത 65 (നേരത്തെ ദേശീയപാത 9), ദേശീയപാത 50 എന്നിവ ഈ ജില്ലയിലൂടെ കടന്നുപോകുന്നു.