പ്രിമുല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രിമുല
Prolećno cveće 3.JPG
Primula vulgaris
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
Primulaceae
Species

many; see text

A modern garden primula cultivar
Primula capitata ssp. mooreana
Primula × pubescens

പ്രിമുലേസീ കുടുംബത്തിലെ കുറ്റിച്ചെടികളായ പൂച്ചെടികളുടെ ഒരു ജീനസ്സാണ് പ്രിമുല (/ˈprɪmjʊlə/)[1] [2]അവയിൽ സുപരിചിതമായ കാട്ടുപൂക്കളുടെ ഗണത്തിൽപ്പെടുന്ന പ്രൈംറോസ് (P. vulgaris) തടങ്ങളിലും തീരങ്ങളിലും കാണപ്പെടുന്നു. പി. ഓറികുല (ഓറികുല), പി. വെരിസ് (cowslip), പി .എലത്തിയോർ (oxlip) എന്നിവയാണ് മറ്റ് പൊതു വർഗ്ഗങ്ങൾ. ഈ സ്പീഷീസുകളിലെ പലയിനങ്ങളും അലങ്കാര പൂക്കളായി വിലമതിക്കപ്പെടുന്നു. ചൂടുള്ള വടക്കൻ അർദ്ധഗോളങ്ങളിലേക്കും, എത്യോപ്യ, ഇൻഡോനേഷ്യ, ന്യൂ ഗിനിയ എന്നിവിടങ്ങളിലേക്കും തെക്കെ അമേരിക്കയിൽ മിതമായ താപനിലയുള്ള പ്രദേശങ്ങളിലേക്കും പ്രിമുല വ്യാപിച്ചിരിക്കുന്നു. അറിയപ്പെടുന്ന ഏതാണ്ട് പകുതി സ്പീഷീസുകളും ഹിമാലയത്തിൽ നിന്നുള്ളതാണ്.[3]

അവലംബം[തിരുത്തുക]

  1. Sunset Western Garden Book. 1995. 606–607.
  2. RHS A-Z Encyclopedia of Garden Plants. United Kingdom: Dorling Kindersley. 2008. p. 1136. ISBN 1405332964.
  3. RHS A-Z Encyclopedia of Garden Plants. United Kingdom: Dorling Kindersley. 2008. p. 1136. ISBN 1405332964.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രിമുല&oldid=3384197" എന്ന താളിൽനിന്ന് ശേഖരിച്ചത്