പ്രിമുല വൾഗാരിസ്
ദൃശ്യരൂപം
(Primula vulgaris എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| പ്രിമുല വൾഗാരിസ് | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | Primulaceae |
| Genus: | Primula |
| Species: | vulgaris |
| Synonyms | |
| |
പ്രിമുലേസീ കുടുംബത്തിലെ ഒരു ഇനം പൂച്ചെടിയാണ് പ്രിമുല വൾഗാരിസ്. കോമൺ പ്രൈംറോസ് [1] എന്നറിയപ്പെടുന്ന ഇവ പടിഞ്ഞാറൻ, തെക്കൻ യൂറോപ്പ്, വടക്കുപടിഞ്ഞാറൻ ആഫ്രിക്ക, തെക്കുപടിഞ്ഞാറൻ ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ്. [2][3]
പദോൽപ്പത്തി
[തിരുത്തുക]ലാറ്റിൻ പദം പ്രൈമസിന്റെ "പ്രൈം" എന്നതിന്റെ ചുരുക്കമാണ് പ്രിമുല എന്ന ശാസ്ത്രീയ നാമം. ഈ പുഷ്പം വസന്തകാലത്തിന്റെ ആദ്യം പ്രത്യക്ഷപ്പെടുന്ന ഒന്നാണ് എന്ന വസ്തുതയെ ഇത് സൂചിപ്പിക്കുന്നു.[4] പ്രാദേശിക നാമത്തിന് സമാന അർത്ഥമുണ്ട്: പ്രൈമ, "ആദ്യ" (feminine), റോസ, "റോസ്" എന്നിവ അടങ്ങിയ ലാറ്റിൻ വാക്കായ പ്രൈമ റോസയിൽ നിന്നാണ് പ്രൈംറോസ് എന്ന നാമം ഉത്ഭവിച്ചത്. [5]
ചിത്രശാല
[തിരുത്തുക]- Thrum flower
- Yellow flowers
- White flowers
- ഇലകൾ
- ഇളം പാടലവർണ്ണത്തിലുള്ള പുഷ്പങ്ങൾ (subsp. Sibthorpii)
- ഊത വർണ്ണത്തിലുള്ള പുഷ്പങ്ങൾ (subsp. Sibthorpii)
- ഇളം ഊതവർണ്ണം (subsp. Sibthorpii)
- P. vulgaris and subsp. sibthorpii mix
- Habitat
അവലംബം
[തിരുത്തുക]- ↑ Natural History Museum: Primula vulgaris Archived 2009-03-22 at the Wayback Machine
- ↑ Flora Europaea: Primula vulgaris
- ↑ പ്രിമുല വൾഗാരിസ് in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 14 December 2017.
- ↑ François Couplan, Eva Styner, Guide to Wild Edible and Toxic Plants , Delachaux and Niestlé, coll. "The guides of the naturalist" ( ISBN 2-603-00952-4 )
- ↑ ഹാർപ്പർ, ഡഗ്ലസ്. "primrose". ഓൺലൈൻ എറ്റിമോളജി ഡിക്ഷണറി.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
Primula vulgaris എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
Primula vulgaris എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.