"കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2010" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ലിങ്ക്
(ചെ.) രാജലക്ഷ്മി (ഗായിക) ലിങ്ക്
വരി 11: വരി 11:
*സംഗീതസംവിധായകൻ (പശ്ചാത്തലസംഗീതം) ഐസക് തോമസ് കൊട്ടുകാപ്പള്ളി (സദ്ഗമയ, ആദാമിന്റെ മകൻ അബു)
*സംഗീതസംവിധായകൻ (പശ്ചാത്തലസംഗീതം) ഐസക് തോമസ് കൊട്ടുകാപ്പള്ളി (സദ്ഗമയ, ആദാമിന്റെ മകൻ അബു)
*പിന്നണി ഗായകൻ - [[ഹരിഹരൻ (ഗായകൻ)|ഹരിഹരൻ]] (പാട്ടിന്റെ പാലാഴി- പാട്ടുപാടുവാൻ മാത്രം...)
*പിന്നണി ഗായകൻ - [[ഹരിഹരൻ (ഗായകൻ)|ഹരിഹരൻ]] (പാട്ടിന്റെ പാലാഴി- പാട്ടുപാടുവാൻ മാത്രം...)
*പിന്നണിഗായിക- [[രാജലക്ഷ്മി]] (ജനകൻ - ഒളിച്ചിരുന്നേ ഒന്നിച്ചൊളിച്ചിരുന്നേ...)
*പിന്നണിഗായിക- [[രാജലക്ഷ്മി (ഗായിക)|രാജലക്ഷ്മി]] (ജനകൻ - ഒളിച്ചിരുന്നേ ഒന്നിച്ചൊളിച്ചിരുന്നേ...)
*ക്ലാസിക്കൽ ഗാനം- [[എം. ബാലമുരളീകൃഷ്ണ|ഡോ. എം. ബാലമുരളീകൃഷ്ണ]] (ഗ്രാമം, ഇയർ കൈ അന്നൈയിൽ ...)
*ക്ലാസിക്കൽ ഗാനം- [[എം. ബാലമുരളീകൃഷ്ണ|ഡോ. എം. ബാലമുരളീകൃഷ്ണ]] (ഗ്രാമം, ഇയർ കൈ അന്നൈയിൽ ...)
*ചിത്രസംയോജനം- സോഭിൻ കെ സോമൻ (പകർന്നാട്ടം)
*ചിത്രസംയോജനം- സോഭിൻ കെ സോമൻ (പകർന്നാട്ടം)

20:06, 24 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

കേരള സർക്കാറിന്റെ 2010-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2011 ഏപ്രിൽ 22-നു് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ മന്ത്രി കെ.ബി ഗണേഷ്‌കുമാർ പ്രഖ്യാപിച്ചു. [1]അവാർഡിനായി ഡോക്യുമെന്ററി ഉൾപ്പെടെയുള്ള 41 ചിത്രങ്ങൾ പരിഗണിച്ചു.പുരസ്കാര നിർണയ സമിതിയുടെ അദ്ധ്യക്ഷൻ ബുദ്ധദേബ് ദാസ് ഗുപ്ത ആയിരുന്നു. നേമം പുഷ്പരാജ്, സാവിത്രി രാജീവൻ , ജി എസ് പണിക്കർ , കാവാലം ശ്രീകുമാർ , മധു ഇറവൻകര എന്നിവരും സമിതിയിൽ ഉണ്ടായിരുന്നു.[2]സലിം അഹമ്മദ് സംവിധാനംചെയ്ത ആദാമിന്റെ മകൻ അബു മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.ഇതേ ചിത്രത്തിലെ അഭിനയത്തിന് സലിം കുമാർ മികച്ച നടൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. കമൽ സംവിധാനം ചെയ്ത ഗദ്ദാമ എന്ന ചിത്രത്തിലെ അഭിനയത്തിന് കാവ്യ മാധവനെ മികച്ച നടിയായും തെരഞ്ഞെടുത്തു. ഇലക്ട്ര എന്ന ചിത്രം സംവിധാനം ചെയ്ത ശ്യാമപ്രസാദാണ് മികച്ച സംവിധായകൻ.മികച്ച രണ്ടാമത്തെ കഥാചിത്രമായി ലെനിൻ രാജേന്ദ്രന്റെ മകരമഞ്ഞും മികച്ച രണ്ടാമത്തെ നടനായി ടി ഡി ദാസൻ സ്റ്റാൻഡേർഡ് 6 ബിയിലെ അഭിനയത്തിന് ബിജു മേനോനും മികച്ച രണ്ടാമത്തെ നടിയായി കഥ തുടരുന്നു എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്ത മോഹൻദാസുംതെരഞ്ഞെടുക്കപ്പെട്ടു.കലാമൂല്യവും ജനപ്രീതിയും നേടിയ ചിത്രം രഞ്ജിത്ത് സംവിധാനം ചെയ്ത "പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്" ആണ്. നവാഗതസംവിധായകനുള്ള അവാർഡ് ടി ഡി ദാസൻ സ്റ്റാൻഡേർഡ് 6 ബി സംവിധാനം ചെയ്ത മോഹൻ രാഘവന് ലഭിച്ചു. ചിത്രസൂത്രത്തിന്റെ സംവിധായകൻ വിപിൻ വിജയ് പ്രത്യേക ജൂറി അവാർഡ് നേടി. ആത്മകഥയുടെ സംവിധായകൻ പ്രേംലാലും യുഗപുരുഷനിലെ അഭിനയത്തിന് തലൈവാസൽ വിജയും പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി.

മറ്റ് അവാർഡുകൾ

  • ഹാസ്യനടൻ - സുരാജ് വെഞ്ഞാറമൂട് (ഒരുനാൾ വരും)
  • ബാലതാരം- കൃഷ്ണ പത്മകുമാർ (ജാനകി)
  • കഥാകൃത്ത്- മോഹൻ ശർമ (ഗ്രാമം)
  • ഛായാഗ്രാഹണം - ഷഹനാദ് ജലാൽ (ചിത്രസൂത്രം), എം ജെ രാധാകൃഷ്ണൻ (വീട്ടിലേക്കുള്ള വഴി)
  • തിരക്കഥാകൃത്ത്- സലിം അഹമ്മദ് (ആദാമിന്റെ മകൻ അബു)
  • ഗാനരചയിതാവ്- റഫീക്ക് അഹമ്മദ് (സദ്ഗമയ- ഒരു പൂവിനിയും വിടരും...)
  • സംഗീതസംവിധായകൻ - എം. ജയചന്ദ്രൻ (കരയിലേക്ക് ഒരു കടൽദൂരം- ചിത്രശലഭമേ...)
  • സംഗീതസംവിധായകൻ (പശ്ചാത്തലസംഗീതം) ഐസക് തോമസ് കൊട്ടുകാപ്പള്ളി (സദ്ഗമയ, ആദാമിന്റെ മകൻ അബു)
  • പിന്നണി ഗായകൻ - ഹരിഹരൻ (പാട്ടിന്റെ പാലാഴി- പാട്ടുപാടുവാൻ മാത്രം...)
  • പിന്നണിഗായിക- രാജലക്ഷ്മി (ജനകൻ - ഒളിച്ചിരുന്നേ ഒന്നിച്ചൊളിച്ചിരുന്നേ...)
  • ക്ലാസിക്കൽ ഗാനം- ഡോ. എം. ബാലമുരളീകൃഷ്ണ (ഗ്രാമം, ഇയർ കൈ അന്നൈയിൽ ...)
  • ചിത്രസംയോജനം- സോഭിൻ കെ സോമൻ (പകർന്നാട്ടം)
  • കലാസംവിധായകൻ - കെ കൃഷ്ണൻകുട്ടി (യുഗപുരുഷൻ)
  • ശബ്ദലേഖകൻ - ശുഭദീപ് സെൻഗുപ്ത, അജിത് എം ജോർജ് (ചിത്രസൂത്രം)
  • മികച്ച പ്രോസസിങ് ലബോറട്ടറി- പ്രസാദ് കളർലാബ് (വീട്ടിലേക്കുള്ള വഴി)
  • മേക്കപ്പ്മാൻ - പട്ടണം റഷീദ് (യുഗപുരുഷൻ)
  • വസ്ത്രാലങ്കാരം- എസ് ബി സതീശൻ (യുഗപുരുഷൻ , മകരമഞ്ഞ്)
  • ഡബ്ബിങ് ആർട്ടിസ്റ്റ്- റിസബാവ (കർമയോഗി), പ്രവീണ (ഇലക്ട്ര)
  • കോറിയോഗ്രാഫർ - മധു ഗോപിനാഥ്, സജീവ് വക്കം (മകരമഞ്ഞ്)
  • ഡോക്യുമെന്ററി- മീനാദാസ് നാരായണന്റെ മേക്കിങ് ഓഫ് എ മാസ്ട്രോ
  • സിനിമാഗ്രന്ഥം- ജോസ് കെ മാനുവൽ (തിരക്കഥാസാഹിത്യം: സൗന്ദര്യവും പ്രസക്തിയും) പി എസ് രാധാകൃഷ്ണൻ (ചരിത്രവും ചലച്ചിത്രവും: ദേശീയ ഭാവനയുടെ ഹർഷമൂല്യങ്ങൾ)
  • സിനിമാലേഖനം- എൻ വി സുജിത്കുമാർ (നൊസ്റ്റാൾജിയ നിർമിക്കപ്പെടുന്നത്), ഡോ. ബിജു (കൊല്ലരുത് സംവിധായകരെ)

അവലംബം

  1. http://www.deshabhimani.com/newscontent.php?id=14237
  2. http://www.deshabhimani.com/newscontent.php?id=14390