"ബോഗൺവില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: sw:Buganivilia
(ചെ.) പുതിയ ചിൽ ...
വരി 2: വരി 2:
| color = lightgreen
| color = lightgreen
| name = ''Bougainvillea''
| name = ''Bougainvillea''
| image = ബോഗെന്‍‍വില്ല.JPG
| image = ബോഗെൻ‍വില്ല.JPG
| image_width = 240px
| image_width = 240px
| image_caption = ''Bougainvillea spectabilis''
| image_caption = ''Bougainvillea spectabilis''
വരി 20: വരി 20:
''[[Bougainvillea spinosa]]''
''[[Bougainvillea spinosa]]''
}}
}}
[[തെക്കേ അമേരിക്ക|തെക്കേ അമേരിക്ക‌]] സ്വദേശമായ ഒരു അലങ്കാരസസ്യമാണ് '''ബോഗണ്‍വില്ല''' അഥവാ '''കടലാസുപിച്ചകം'''. ഇതിന്റെ ബ്രാക്റ്റുകള്‍ കനംകുറഞ്ഞതും കടലാസിനു സമാനമായവയുമായതിനാല്‍ '''കടലാസുപൂവ്''' എന്നും ഇവക്ക് പേരുണ്ട്. 1768-ല്‍ [[ബ്രസീല്‍|ബ്രസീലില്‍]] ആദ്യമായി ഈ സസ്യം കണ്ടെത്തിയ ലൂയിസ് ആന്റണി ഡി ബോഗണ്‍വിന്‍ എന്ന ഫ്രഞ്ച് നാവികന്റെ പേരില്‍നിന്നാണ്‌ ബോഗണ്‍വില്ല എന്നു ഈ ചെടിക്ക് പേരുവന്നത്. <ref>http://www.flowersofindia.net/catalog/slides/Bougainvillea.html</ref>
[[തെക്കേ അമേരിക്ക|തെക്കേ അമേരിക്ക‌]] സ്വദേശമായ ഒരു അലങ്കാരസസ്യമാണ് '''ബോഗൺവില്ല''' അഥവാ '''കടലാസുപിച്ചകം'''. ഇതിന്റെ ബ്രാക്റ്റുകൾ കനംകുറഞ്ഞതും കടലാസിനു സമാനമായവയുമായതിനാൽ '''കടലാസുപൂവ്''' എന്നും ഇവക്ക് പേരുണ്ട്. 1768- [[ബ്രസീൽ|ബ്രസീലിൽ]] ആദ്യമായി ഈ സസ്യം കണ്ടെത്തിയ ലൂയിസ് ആന്റണി ഡി ബോഗൺവിൻ എന്ന ഫ്രഞ്ച് നാവികന്റെ പേരിൽനിന്നാണ്‌ ബോഗൺവില്ല എന്നു ഈ ചെടിക്ക് പേരുവന്നത്. <ref>http://www.flowersofindia.net/catalog/slides/Bougainvillea.html</ref>
മുള്ളുകളുള്ള ഈ ചെടി പന്ത്രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ വളരാറുണ്ട്‌. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വര്‍ഷം മുഴുവന്‍ പുഷ്പിക്കുന്നവയാണ്‌ ഈ ചെടി. ‍പുഷ്പങ്ങള്‍ വളരെ ചെറുതാണ്‌, വര്‍ണ്ണപ്പകിട്ടോടെ കാണപ്പെടുന്നത് യഥാര്‍ഥത്തില്‍ ഇലകളാണ്‌(Bract). [[പിങ്ക്]], [[മജന്ത]], [[പര്‍പ്പിള്‍]], [[ചുവപ്പ്]], [[ഓറഞ്ച്]], [[വെള്ള]], [[മഞ്ഞ]] എന്നീ നിറങ്ങളില്‍ ബ്രാക്റ്റുകള്‍ കാണപ്പെടുന്നു. ഇവയുടെ യഥാര്‍ത്ഥ പൂവ് ചെറുതും വെളുത്ത നിറമുള്ളതുമാണ്. അഞ്ചോ ആറോ ബ്രാക്റ്റുകളാല്‍ പൂവ് ചുറ്റപ്പെട്ടിരിക്കും. കനംകുറഞ്ഞ [[അകീന്‍]] തരത്തില്പ്പെട്ടതാണ് ഇവയുടെ ഫലം.
മുള്ളുകളുള്ള ഈ ചെടി പന്ത്രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരാറുണ്ട്‌. ഉഷ്ണമേഖലാപ്രദേശങ്ങളിൽ വർഷം മുഴുവൻ പുഷ്പിക്കുന്നവയാണ്‌ ഈ ചെടി. ‍പുഷ്പങ്ങൾ വളരെ ചെറുതാണ്‌, വർണ്ണപ്പകിട്ടോടെ കാണപ്പെടുന്നത് യഥാർഥത്തിൽ ഇലകളാണ്‌(Bract). [[പിങ്ക്]], [[മജന്ത]], [[പർപ്പിൾ]], [[ചുവപ്പ്]], [[ഓറഞ്ച്]], [[വെള്ള]], [[മഞ്ഞ]] എന്നീ നിറങ്ങളിൽ ബ്രാക്റ്റുകൾ കാണപ്പെടുന്നു. ഇവയുടെ യഥാർത്ഥ പൂവ് ചെറുതും വെളുത്ത നിറമുള്ളതുമാണ്. അഞ്ചോ ആറോ ബ്രാക്റ്റുകളാൽ പൂവ് ചുറ്റപ്പെട്ടിരിക്കും. കനംകുറഞ്ഞ [[അകീൻ]] തരത്തില്പ്പെട്ടതാണ് ഇവയുടെ ഫലം.


== കൃഷിയും ഉപയോഗങ്ങളും ==
== കൃഷിയും ഉപയോഗങ്ങളും ==
ചൂട് കാലാവസ്ഥയുള്ള മിക്ക സ്ഥലങ്ങളിലും വളര്‍ത്തപ്പെടുന്ന ഒരു അലങ്കാര സസ്യമാണ് ബോഗണ്‍വില്ല. [[ഇന്ത്യ]], [[തായ്‌വാന്‍]], [[വിയറ്റ്നാം]], [[മലേഷ്യ]], [[ഓസ്ട്രേലിയ]], [[സിംഗപ്പൂര്‍]], [[മെഡിറ്ററേനിയന്‍ പ്രദേശം]], [[കരീബിയന്‍]], [[മെക്സിക്കൊ]], [[ദക്ഷിണാഫ്രിക്ക]], [[യുണൈറ്റഡ് സ്റ്റേറ്റ്സ്|യുണൈറ്റഡ് സ്റ്റേറ്റ്സിലെ]] [[അരിസോണ]], [[കാലിഫോര്‍ണിയ]], [[ഫ്ലോറിഡ]], [[ഹവായ്]], തെക്കന്‍ [[ടെക്സസ്]] എന്നിവിടങ്ങളില്‍ ഈ സസ്യം വളരെയധികം കാണപ്പെടുന്നു..
ചൂട് കാലാവസ്ഥയുള്ള മിക്ക സ്ഥലങ്ങളിലും വളർത്തപ്പെടുന്ന ഒരു അലങ്കാര സസ്യമാണ് ബോഗൺവില്ല. [[ഇന്ത്യ]], [[തായ്‌വാൻ]], [[വിയറ്റ്നാം]], [[മലേഷ്യ]], [[ഓസ്ട്രേലിയ]], [[സിംഗപ്പൂർ]], [[മെഡിറ്ററേനിയൻ പ്രദേശം]], [[കരീബിയൻ]], [[മെക്സിക്കൊ]], [[ദക്ഷിണാഫ്രിക്ക]], [[യുണൈറ്റഡ് സ്റ്റേറ്റ്സ്|യുണൈറ്റഡ് സ്റ്റേറ്റ്സിലെ]] [[അരിസോണ]], [[കാലിഫോർണിയ]], [[ഫ്ലോറിഡ]], [[ഹവായ്]], തെക്കൻ [[ടെക്സസ്]] എന്നിവിടങ്ങളിൽ ഈ സസ്യം വളരെയധികം കാണപ്പെടുന്നു..


ചൂട് കാലാവസ്ഥകളില്‍ പെട്ടെന്ന് വളരുകയും വര്‍ഷം മുഴുവന്‍ പുഷ്പിക്കുകയും ചെയ്യുന്നു. ശാഖകള്‍ ഒടിച്ചുമാറ്റുകയോ ചെത്തിമാറ്റുകയോ ചെയ്താല്‍ ഇവയുടെ വളര്‍ച്ചയുടേയും പുഷ്പിക്കലിന്റെയും വേഗത വര്‍ദ്ധിപ്പിക്കാം. ഈര്‍പ്പവും വളക്കൂറുമുള്ള മണ്ണിലാണ് ഇവ ഏറ്റവും നന്നായി വളരുക. പുഷിപിക്കല്‍ ചക്രത്തിന്റെ ദൈര്‍ഘ്യം നാലു മുതല്‍ ആറ് ആഴ്ച വരെയാണ്. ശക്തമായ സൂര്യപ്രകാശവും ഇടക്കിടെയുള്ള വളമിടലും ഇവയുടെ വളര്‍ച്ചയെ അനുകൂലിക്കുന്ന ഘടകങ്ങളാണ്. വെള്ളം കുറച്ച് മതി. അമിതമായ ജലസേചനം പൂക്കളുണ്ടാകാതിരിക്കുന്നതിനും, ചിലപ്പോള്‍ വേരഴുകല്‍ മൂലം സസ്യത്തിന്റെ നാശത്തിനുതന്നെ കാരണമായേക്കാം. മിതോഷ്ണമേഖലകളില്‍ [[ബോണ്‍സായ്]] വിദ്യ ഉപയോഗിച്ച് ചെറുതാക്കിയ ബോഗണ്‍വില്ല സസ്യങ്ങളെ വീടിനുള്ളില്‍ വളര്‍ത്താറുണ്ട്.
ചൂട് കാലാവസ്ഥകളിൽ പെട്ടെന്ന് വളരുകയും വർഷം മുഴുവൻ പുഷ്പിക്കുകയും ചെയ്യുന്നു. ശാഖകൾ ഒടിച്ചുമാറ്റുകയോ ചെത്തിമാറ്റുകയോ ചെയ്താൽ ഇവയുടെ വളർച്ചയുടേയും പുഷ്പിക്കലിന്റെയും വേഗത വർദ്ധിപ്പിക്കാം. ഈർപ്പവും വളക്കൂറുമുള്ള മണ്ണിലാണ് ഇവ ഏറ്റവും നന്നായി വളരുക. പുഷിപിക്കൽ ചക്രത്തിന്റെ ദൈർഘ്യം നാലു മുതൽ ആറ് ആഴ്ച വരെയാണ്. ശക്തമായ സൂര്യപ്രകാശവും ഇടക്കിടെയുള്ള വളമിടലും ഇവയുടെ വളർച്ചയെ അനുകൂലിക്കുന്ന ഘടകങ്ങളാണ്. വെള്ളം കുറച്ച് മതി. അമിതമായ ജലസേചനം പൂക്കളുണ്ടാകാതിരിക്കുന്നതിനും, ചിലപ്പോൾ വേരഴുകൽ മൂലം സസ്യത്തിന്റെ നാശത്തിനുതന്നെ കാരണമായേക്കാം. മിതോഷ്ണമേഖലകളിൽ [[ബോൺസായ്]] വിദ്യ ഉപയോഗിച്ച് ചെറുതാക്കിയ ബോഗൺവില്ല സസ്യങ്ങളെ വീടിനുള്ളിൽ വളർത്താറുണ്ട്.
[[ചിത്രം:Bougainvillea.JPG|220px|thumb]]
[[ചിത്രം:Bougainvillea.JPG|220px|thumb]]


== പ്രതീകം ==
== പ്രതീകം ==
[[ഗ്രനേഡ|ഗ്രനേഡ ദ്വീപ്]], [[ഗുവാം ദ്വീപ്]], [[തായ്‌വാന്‍]], [[ഐപോ]], [[മലേഷ്യ]] എന്നീ രാജ്യങ്ങളുടെയും ടഗ്ബിലറാന്‍, [[ഫിലിപ്പീന്‍സ്]]; [[കമറില്ലൊ, കാലിഫോര്‍ണ്യ]]; [[ലാഗ്വാന നിഗ്വെല്‍, കാലിഫോര്‍ണ്യ]]; [[സാന്‍ ക്ലെമന്റ്, കാലിഫോര്‍ണ്യ]]; [[നാഹ, ഒകിനാവ]] എന്നീ നഗരങ്ങളുടെയും ഔദ്യോഗിക പുഷ്പം ബോഗണ്‍വില്ല ഇനങ്ങളാണ്.
[[ഗ്രനേഡ|ഗ്രനേഡ ദ്വീപ്]], [[ഗുവാം ദ്വീപ്]], [[തായ്‌വാൻ]], [[ഐപോ]], [[മലേഷ്യ]] എന്നീ രാജ്യങ്ങളുടെയും ടഗ്ബിലറാൻ, [[ഫിലിപ്പീൻസ്]]; [[കമറില്ലൊ, കാലിഫോർണ്യ]]; [[ലാഗ്വാന നിഗ്വെൽ, കാലിഫോർണ്യ]]; [[സാൻ ക്ലെമന്റ്, കാലിഫോർണ്യ]]; [[നാഹ, ഒകിനാവ]] എന്നീ നഗരങ്ങളുടെയും ഔദ്യോഗിക പുഷ്പം ബോഗൺവില്ല ഇനങ്ങളാണ്.


== ചിത്രശാല ==
== ചിത്രശാല ==
<gallery>
<gallery>
ചിത്രം:ബൊഗെയ്‍ന്-വില്ല.jpg
ചിത്രം:ബൊഗെയ്‍ന്-വില്ല.jpg
ചിത്രം:ബൊഗയ്ന്‍വില്ല.jpg
ചിത്രം:ബൊഗയ്ൻവില്ല.jpg
ചിത്രം:Bouganvilla2.JPG
ചിത്രം:Bouganvilla2.JPG
ചിത്രം:Bouganvilla3.JPG
ചിത്രം:Bouganvilla3.JPG
വരി 44: വരി 44:
ചിത്രം:കടലാസുപ്പൂവ്.JPG
ചിത്രം:കടലാസുപ്പൂവ്.JPG
ചിത്രം:കടലാസുപൂവ്.jpg
ചിത്രം:കടലാസുപൂവ്.jpg
ചിത്രം:കടലാസുപൂക്കള്‍.jpg
ചിത്രം:കടലാസുപൂക്കൾ.jpg
ചിത്രം:കടലാസുപൂക്കള്‍.JPG
ചിത്രം:കടലാസുപൂക്കൾ.JPG
ചിത്രം:Bougainvillea5.JPG
ചിത്രം:Bougainvillea5.JPG
ചിത്രം:ബോഗണ്‍വില്ല.JPG
ചിത്രം:ബോഗൺവില്ല.JPG


</gallery>
</gallery>
വരി 55: വരി 55:
{{plant-stub|Bougainvillea}}
{{plant-stub|Bougainvillea}}


[[വർഗ്ഗം:പുഷ്പങ്ങൾ]]
[[വര്‍ഗ്ഗം:പുഷ്പങ്ങള്‍]]


[[ca:Buguenvíl·lea]]
[[ca:Buguenvíl·lea]]

04:20, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

Bougainvillea
Bougainvillea spectabilis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Bougainvillea
Species

Selected species:
Bougainvillea buttiana
Bougainvillea glabra
Bougainvillea peruviana
Bougainvillea spectabilis
Bougainvillea spinosa

തെക്കേ അമേരിക്ക‌ സ്വദേശമായ ഒരു അലങ്കാരസസ്യമാണ് ബോഗൺവില്ല അഥവാ കടലാസുപിച്ചകം. ഇതിന്റെ ബ്രാക്റ്റുകൾ കനംകുറഞ്ഞതും കടലാസിനു സമാനമായവയുമായതിനാൽ കടലാസുപൂവ് എന്നും ഇവക്ക് പേരുണ്ട്. 1768-ൽ ബ്രസീലിൽ ആദ്യമായി ഈ സസ്യം കണ്ടെത്തിയ ലൂയിസ് ആന്റണി ഡി ബോഗൺവിൻ എന്ന ഫ്രഞ്ച് നാവികന്റെ പേരിൽനിന്നാണ്‌ ബോഗൺവില്ല എന്നു ഈ ചെടിക്ക് പേരുവന്നത്. [1] മുള്ളുകളുള്ള ഈ ചെടി പന്ത്രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരാറുണ്ട്‌. ഉഷ്ണമേഖലാപ്രദേശങ്ങളിൽ വർഷം മുഴുവൻ പുഷ്പിക്കുന്നവയാണ്‌ ഈ ചെടി. ‍പുഷ്പങ്ങൾ വളരെ ചെറുതാണ്‌, വർണ്ണപ്പകിട്ടോടെ കാണപ്പെടുന്നത് യഥാർഥത്തിൽ ഇലകളാണ്‌(Bract). പിങ്ക്, മജന്ത, പർപ്പിൾ, ചുവപ്പ്, ഓറഞ്ച്, വെള്ള, മഞ്ഞ എന്നീ നിറങ്ങളിൽ ബ്രാക്റ്റുകൾ കാണപ്പെടുന്നു. ഇവയുടെ യഥാർത്ഥ പൂവ് ചെറുതും വെളുത്ത നിറമുള്ളതുമാണ്. അഞ്ചോ ആറോ ബ്രാക്റ്റുകളാൽ പൂവ് ചുറ്റപ്പെട്ടിരിക്കും. കനംകുറഞ്ഞ അകീൻ തരത്തില്പ്പെട്ടതാണ് ഇവയുടെ ഫലം.

കൃഷിയും ഉപയോഗങ്ങളും

ചൂട് കാലാവസ്ഥയുള്ള മിക്ക സ്ഥലങ്ങളിലും വളർത്തപ്പെടുന്ന ഒരു അലങ്കാര സസ്യമാണ് ബോഗൺവില്ല. ഇന്ത്യ, തായ്‌വാൻ, വിയറ്റ്നാം, മലേഷ്യ, ഓസ്ട്രേലിയ, സിംഗപ്പൂർ, മെഡിറ്ററേനിയൻ പ്രദേശം, കരീബിയൻ, മെക്സിക്കൊ, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് സ്റ്റേറ്റ്സിലെ അരിസോണ, കാലിഫോർണിയ, ഫ്ലോറിഡ, ഹവായ്, തെക്കൻ ടെക്സസ് എന്നിവിടങ്ങളിൽ ഈ സസ്യം വളരെയധികം കാണപ്പെടുന്നു..

ചൂട് കാലാവസ്ഥകളിൽ പെട്ടെന്ന് വളരുകയും വർഷം മുഴുവൻ പുഷ്പിക്കുകയും ചെയ്യുന്നു. ശാഖകൾ ഒടിച്ചുമാറ്റുകയോ ചെത്തിമാറ്റുകയോ ചെയ്താൽ ഇവയുടെ വളർച്ചയുടേയും പുഷ്പിക്കലിന്റെയും വേഗത വർദ്ധിപ്പിക്കാം. ഈർപ്പവും വളക്കൂറുമുള്ള മണ്ണിലാണ് ഇവ ഏറ്റവും നന്നായി വളരുക. പുഷിപിക്കൽ ചക്രത്തിന്റെ ദൈർഘ്യം നാലു മുതൽ ആറ് ആഴ്ച വരെയാണ്. ശക്തമായ സൂര്യപ്രകാശവും ഇടക്കിടെയുള്ള വളമിടലും ഇവയുടെ വളർച്ചയെ അനുകൂലിക്കുന്ന ഘടകങ്ങളാണ്. വെള്ളം കുറച്ച് മതി. അമിതമായ ജലസേചനം പൂക്കളുണ്ടാകാതിരിക്കുന്നതിനും, ചിലപ്പോൾ വേരഴുകൽ മൂലം സസ്യത്തിന്റെ നാശത്തിനുതന്നെ കാരണമായേക്കാം. മിതോഷ്ണമേഖലകളിൽ ബോൺസായ് വിദ്യ ഉപയോഗിച്ച് ചെറുതാക്കിയ ബോഗൺവില്ല സസ്യങ്ങളെ വീടിനുള്ളിൽ വളർത്താറുണ്ട്.

പ്രതീകം

ഗ്രനേഡ ദ്വീപ്, ഗുവാം ദ്വീപ്, തായ്‌വാൻ, ഐപോ, മലേഷ്യ എന്നീ രാജ്യങ്ങളുടെയും ടഗ്ബിലറാൻ, ഫിലിപ്പീൻസ്; കമറില്ലൊ, കാലിഫോർണ്യ; ലാഗ്വാന നിഗ്വെൽ, കാലിഫോർണ്യ; സാൻ ക്ലെമന്റ്, കാലിഫോർണ്യ; നാഹ, ഒകിനാവ എന്നീ നഗരങ്ങളുടെയും ഔദ്യോഗിക പുഷ്പം ബോഗൺവില്ല ഇനങ്ങളാണ്.

ചിത്രശാല

അവലംബം

  1. http://www.flowersofindia.net/catalog/slides/Bougainvillea.html
"https://ml.wikipedia.org/w/index.php?title=ബോഗൺവില്ല&oldid=663921" എന്ന താളിൽനിന്ന് ശേഖരിച്ചത്