"സംസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: hsb:Zwjazkowy kraj
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1: വരി 1:
{{prettyurl|State}}
{{prettyurl|State}}
വിവിധ രാജ്യങ്ങളിലെ ഭരണസം‌വിധാനത്തിന്റെ ഭാഗമാണ്‌ '''സംസ്ഥാനങ്ങള്‍'''. ഇത്തരത്തിലുള്ള വിവിധ സംസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ പല രാജ്യങ്ങളും. [[ഫെഡറല്‍ ഭരണഘടന|ഫെഡറല്‍ ഭരണഘടനയുള്ള]] രാജ്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വയംഭരണാധികാരമോ പരമാധികാരമോ ഉണ്ട്. ഇവയെ ഫെഡറല്‍ സംസ്ഥാനങ്ങള്‍ എന്നു പറയുന്നു. മറ്റു ചിലപ്പോഴാകട്ടെ സംസ്ഥാനങ്ങള്‍ ദേശീയ സര്‍ക്കാരിന്റെ ഭാഗമോ ഭരണഘടനാ വിഭാഗമോ ആയിരിക്കും.
വിവിധ രാജ്യങ്ങളിലെ ഭരണസം‌വിധാനത്തിന്റെ ഭാഗമാണ്‌ '''സംസ്ഥാനങ്ങൾ'''. ഇത്തരത്തിലുള്ള വിവിധ സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ പല രാജ്യങ്ങളും. [[ഫെഡറൽ ഭരണഘടന|ഫെഡറൽ ഭരണഘടനയുള്ള]] രാജ്യങ്ങളിൽ സംസ്ഥാനങ്ങൾക്ക് സ്വയംഭരണാധികാരമോ പരമാധികാരമോ ഉണ്ട്. ഇവയെ ഫെഡറൽ സംസ്ഥാനങ്ങൾ എന്നു പറയുന്നു. മറ്റു ചിലപ്പോഴാകട്ടെ സംസ്ഥാനങ്ങൾ ദേശീയ സർക്കാരിന്റെ ഭാഗമോ ഭരണഘടനാ വിഭാഗമോ ആയിരിക്കും.


[[ഇന്ത്യ]], [[ഓസ്ട്രേലിയ]], [[മലേഷ്യ]], [[നൈജീരിയ]], [[അമേരിക്ക]], [[ബ്രസീല്‍]], [[മെക്സിക്കോ]], [[വെനിസ്വേല]], [[ഓസ്ട്രിയ]], [[ജര്‍മ്മനി]], [[ബെല്‍ജിയം]], [[കാനഡ]], [[സ്പെയിന്‍]], [[സ്വിറ്റ്സര്‍ലാന്റ്]] തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ സംസ്ഥാനങ്ങളോ തത്തുല്യമായ ഭരണഘടനാ സം‌വിധാനമോ നിലവിലുണ്ട്.
[[ഇന്ത്യ]], [[ഓസ്ട്രേലിയ]], [[മലേഷ്യ]], [[നൈജീരിയ]], [[അമേരിക്ക]], [[ബ്രസീൽ]], [[മെക്സിക്കോ]], [[വെനിസ്വേല]], [[ഓസ്ട്രിയ]], [[ജർമ്മനി]], [[ബെൽജിയം]], [[കാനഡ]], [[സ്പെയിൻ]], [[സ്വിറ്റ്സർലാന്റ്]] തുടങ്ങി ഒട്ടേറെ രാജ്യങ്ങളിൽ സംസ്ഥാനങ്ങളോ തത്തുല്യമായ ഭരണഘടനാ സം‌വിധാനമോ നിലവിലുണ്ട്.


== ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ ==
== ഇന്ത്യയിലെ സംസ്ഥാനങ്ങൾ ==


ഇന്ത്യയില്‍ 28 [[സംസ്ഥാനം|സംസ്ഥാനങ്ങളും]], ദേശീയ തലസ്ഥാനമായ [[ഡല്‍ഹി]] ഉള്‍പ്പെടെ 7 [[കേന്ദ്രഭരണ പ്രദേശം|കേന്ദ്രഭരണ പ്രദേശങ്ങളും]] ആണുള്ളത്‌.
ഇന്ത്യയിൽ 28 [[സംസ്ഥാനം|സംസ്ഥാനങ്ങളും]], ദേശീയ തലസ്ഥാനമായ [[ഡൽഹി]] ഉൾപ്പെടെ 7 [[കേന്ദ്രഭരണ പ്രദേശം|കേന്ദ്രഭരണ പ്രദേശങ്ങളും]] ആണുള്ളത്‌.
{{States of India}}
{{States of India}}
[[വിഭാഗം:ഭരണസം‌വിധാനങ്ങള്‍]]
[[വിഭാഗം:ഭരണസം‌വിധാനങ്ങൾ]]
[[വിഭാഗം:ഇന്ത്യ]]
[[വിഭാഗം:ഇന്ത്യ]]



01:30, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

വിവിധ രാജ്യങ്ങളിലെ ഭരണസം‌വിധാനത്തിന്റെ ഭാഗമാണ്‌ സംസ്ഥാനങ്ങൾ. ഇത്തരത്തിലുള്ള വിവിധ സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ പല രാജ്യങ്ങളും. ഫെഡറൽ ഭരണഘടനയുള്ള രാജ്യങ്ങളിൽ സംസ്ഥാനങ്ങൾക്ക് സ്വയംഭരണാധികാരമോ പരമാധികാരമോ ഉണ്ട്. ഇവയെ ഫെഡറൽ സംസ്ഥാനങ്ങൾ എന്നു പറയുന്നു. മറ്റു ചിലപ്പോഴാകട്ടെ സംസ്ഥാനങ്ങൾ ദേശീയ സർക്കാരിന്റെ ഭാഗമോ ഭരണഘടനാ വിഭാഗമോ ആയിരിക്കും.

ഇന്ത്യ, ഓസ്ട്രേലിയ, മലേഷ്യ, നൈജീരിയ, അമേരിക്ക, ബ്രസീൽ, മെക്സിക്കോ, വെനിസ്വേല, ഓസ്ട്രിയ, ജർമ്മനി, ബെൽജിയം, കാനഡ, സ്പെയിൻ, സ്വിറ്റ്സർലാന്റ് തുടങ്ങി ഒട്ടേറെ രാജ്യങ്ങളിൽ സംസ്ഥാനങ്ങളോ തത്തുല്യമായ ഭരണഘടനാ സം‌വിധാനമോ നിലവിലുണ്ട്.

ഇന്ത്യയിലെ സംസ്ഥാനങ്ങൾ

ഇന്ത്യയിൽ 28 സംസ്ഥാനങ്ങളും, ദേശീയ തലസ്ഥാനമായ ഡൽഹി ഉൾപ്പെടെ 7 കേന്ദ്രഭരണ പ്രദേശങ്ങളും ആണുള്ളത്‌.

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും

സംസ്ഥാനങ്ങൾ:

  1. ആന്ധ്രാ പ്രദേശ്‌
  2. അരുണാചൽ പ്രദേശ്‌
  3. ആസാം
  4. ബീഹാർ
  5. ഛത്തീസ്ഗഡ്‌
  6. ഗോവ
  7. ഗുജറാത്ത്
  8. ഹരിയാന
  9. ഹിമാചൽ പ്രദേശ്‌
  10. ഝാ‍ർഖണ്ഡ്‌
  11. കർണാടക
  12. കേരളം
  13. മധ്യപ്രദേശ്‌
  14. മഹാരാഷ്ട്ര
  1. മണിപ്പൂർ
  2. മേഘാലയ
  3. മിസോറം
  4. നാഗാലാ‌‍ൻഡ്
  5. ഒറീസ്സ
  6. പഞ്ചാബ്‌
  7. രാജസ്ഥാൻ
  8. സിക്കിം
  9. തമിഴ്‌നാട്‌
  10. ത്രിപുര
  11. ഉത്തരാഖണ്ഡ്
  12. ഉത്തർപ്രദേശ്‌
  13. പശ്ചിമ ബംഗാൾ
  14. തെലംഗാണ

കേന്ദ്ര ഭരണ പ്രദേശങ്ങൾ:

  1. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
  2. ചണ്ഢീഗഡ്‍
  3. ദാദ്ര, നഗർ ഹവേലി
  4. ദമൻ, ദിയു
  5. ലക്ഷദ്വീപ്‌
  6. ഡൽഹി : ദേശീയ തലസ്ഥാന പ്രദേശം
  7. പുതുച്ചേരി
  8. ജമ്മു
  9. ലഡാക്ക്
"https://ml.wikipedia.org/w/index.php?title=സംസ്ഥാനം&oldid=654068" എന്ന താളിൽനിന്ന് ശേഖരിച്ചത്