"രാവി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: uk:Раві
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1: വരി 1:
{{prettyurl|Ravi River}}
{{prettyurl|Ravi River}}
[[ഇന്ത്യ|ഇന്ത്യയിലും]] [[പാകിസ്താന്‍|പാകിസ്താനിലുമായി]] ഒഴുകുന്ന ഒരു നദിയാണ് '''രാവി'''. [[പഞ്ചനദികള്‍‌|പഞ്ചനദികളില്‍]] ഒന്നാണിത്. വേദങ്ങളില്‍ '''ഇരാവതി''', '''പരുഷാനി''' എന്നീ പേരുകളില്‍ അറിയപ്പെടുന്നു. രാവിയുടെ ആകെ നീളം ഏകദേശം 720 കിലോമീറ്റര്‍ ആണ്. [[ഹിമാചല്‍ പ്രദേശ്|ഹിമാചല്‍ പ്രദേശിലെ]] ചമ്പ ജില്ലയിലെ കുളുവിന് വടക്കുള്ള [[മണാലി]] എന്ന സ്ഥലത്താണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. മലനിരകളിലൂടെ ഒഴുകി[[പഞ്ചാബ്]] സമതലത്തില്‍ എത്തിച്ചേരുന്നു. കുറച്ചുദൂരം ഇന്‍ഡോ-പാക്ക് അതിര്‍ത്തിയിലൂടെ ഒഴുകിയശേഷം രാവി പാകിസ്താനിലെ [[ചെനാബ്]] നദിയോട് ചേരുന്നു. [[സിന്ധൂ നദീജല ഉടമ്പടി]] പ്രകാരം ഈ നദിയിലെ ജലം ഇന്ത്യക്ക് അവകാശപ്പെട്ടതാണ്.
[[ഇന്ത്യ|ഇന്ത്യയിലും]] [[പാകിസ്താൻ|പാകിസ്താനിലുമായി]] ഒഴുകുന്ന ഒരു നദിയാണ് '''രാവി'''. [[പഞ്ചനദികൾ‌|പഞ്ചനദികളിൽ]] ഒന്നാണിത്. വേദങ്ങളിൽ '''ഇരാവതി''', '''പരുഷാനി''' എന്നീ പേരുകളിൽ അറിയപ്പെടുന്നു. രാവിയുടെ ആകെ നീളം ഏകദേശം 720 കിലോമീറ്റർ ആണ്. [[ഹിമാചൽ പ്രദേശ്|ഹിമാചൽ പ്രദേശിലെ]] ചമ്പ ജില്ലയിലെ കുളുവിന് വടക്കുള്ള [[മണാലി]] എന്ന സ്ഥലത്താണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. മലനിരകളിലൂടെ ഒഴുകി[[പഞ്ചാബ്]] സമതലത്തിൽ എത്തിച്ചേരുന്നു. കുറച്ചുദൂരം ഇൻഡോ-പാക്ക് അതിർത്തിയിലൂടെ ഒഴുകിയശേഷം രാവി പാകിസ്താനിലെ [[ചെനാബ്]] നദിയോട് ചേരുന്നു. [[സിന്ധൂ നദീജല ഉടമ്പടി]] പ്രകാരം ഈ നദിയിലെ ജലം ഇന്ത്യക്ക് അവകാശപ്പെട്ടതാണ്.


{{ഭാരത നദികള്‍}}
{{ഭാരത നദികൾ}}


[[വര്‍ഗ്ഗം:ഇന്ത്യയിലെ നദികള്‍]]
[[വർഗ്ഗം:ഇന്ത്യയിലെ നദികൾ]]





01:20, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യയിലും പാകിസ്താനിലുമായി ഒഴുകുന്ന ഒരു നദിയാണ് രാവി. പഞ്ചനദികളിൽ ഒന്നാണിത്. വേദങ്ങളിൽ ഇരാവതി, പരുഷാനി എന്നീ പേരുകളിൽ അറിയപ്പെടുന്നു. രാവിയുടെ ആകെ നീളം ഏകദേശം 720 കിലോമീറ്റർ ആണ്. ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലെ കുളുവിന് വടക്കുള്ള മണാലി എന്ന സ്ഥലത്താണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. മലനിരകളിലൂടെ ഒഴുകിപഞ്ചാബ് സമതലത്തിൽ എത്തിച്ചേരുന്നു. കുറച്ചുദൂരം ഇൻഡോ-പാക്ക് അതിർത്തിയിലൂടെ ഒഴുകിയശേഷം രാവി പാകിസ്താനിലെ ചെനാബ് നദിയോട് ചേരുന്നു. സിന്ധൂ നദീജല ഉടമ്പടി പ്രകാരം ഈ നദിയിലെ ജലം ഇന്ത്യക്ക് അവകാശപ്പെട്ടതാണ്.

ഭാരതത്തിലെ പ്രമുഖ നദികൾ Flag of India
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർ‌മതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ


"https://ml.wikipedia.org/w/index.php?title=രാവി_നദി&oldid=653619" എന്ന താളിൽനിന്ന് ശേഖരിച്ചത്