"സെന്റ് മേരീസ് ഫൊറോന പള്ളി, കൊരട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
തിരുത്തലിനു സംഗ്രഹമില്ല
(Ref please Vipinkumartvla (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3015473 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
}}
 
ചാലക്കുടി പട്ടണത്തിൽ നിന്ന് ആറുകിലോമീറ്റർ അകലെ [[കൊരട്ടി|കൊരട്ടിയിലാണ്]] അഭിനവ ലൂർദ് എന്നറിയപ്പെടുന്ന പ്രസിദ്ധമായ '''കൊരട്ടി ഫൊറോന പള്ളി.''' <ref>http://malayalam.webdunia.com/spiritual/religion/placespilgrimage/1110/25/1111025017_1.htm</ref> കൊരട്ടിപ്പള്ളി എന്ന പേരിലാണ് പള്ളിയും കൊരട്ടിമുത്തി എന്നാണ് പള്ളിയിലെ ആരാധനാ മൂർത്തിയും അറിയപ്പെടുന്നത്.<ref>{{cite web|title=Tourist Link KorattyMuthy|url=http://www.touristlink.com/india/koratty/overview.html|publisher=Tourist Link}}</ref><ref>{{cite web|title=Korattymuthy shrine|url=https://www.pinterest.com/pin/485262928569742291/|publisher=Pinterest}}</ref><ref>{{cite web|title=Koratty Muth's Feast Festival|url=http://www.proud2bindian.in/festivals-india/8019-koratty-muthy-s-feast-festival.html#.UrahSSfpzFg|publisher=Proud 2b Indian}}</ref><ref>{{cite web|title=Religious Destination Kerala Koratty|url=https://en.wikivoyage.org/wiki/Religious_destinations_of_Kerala|publisher=Just Kerala}}</ref><ref>{{cite web|title=Korattymuthy's Feat - Festivals of Kerala|url=http://www.justkerala.in/culture/festivals-of-kerala/koratty-muthys-feast|publisher=Just Kerala}}</ref> കൊരട്ടി, മുത്തി എന്നീ പേരുകൾ പള്ളിക്ക് പുരാതനകാലത്തെ [[ബുദ്ധമതം|ബുദ്ധമതവും]] ദ്രാവിഡസംസ്കാരവുമായുള്ള അഭേദ്യമായ ബന്ധം വിളിച്ചറിയിക്കുന്നു. സിറോ മലബാർ സമൂഹത്തിന്റെ ഈ പള്ളി 1381 ലാണ് സ്ഥാപിച്ചത് എന്നു കരുതുന്നുണ്ട് എങ്കിലും അറിയപ്പെടുന്ന രേഖകൾ [[ശക്തൻ തമ്പുരാൻ|ശക്തൻ തമ്പുരാന്റെ]] കാലഘട്ടത്തിലേതു മാത്രമാണ് <ref>{{cite web|url=http://www.korattymuthy.com/ |title=Koratty St. Mary's Forane Church website}}</ref> പൂവൻകുല നേർച്ച<ref>[http://www.mathrubhumi.com/thrissur/news/1883174-local_news-Koratti-%E0%B4%95%E0%B5%8A%E0%B4%B0%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF.html കൊരട്ടിമുത്തിയുടെ അനുഗ്രഹം തേടി ആയിരങ്ങൾ ]</ref>, മുട്ടിലിഴയൽ നേർച്ച എന്നിവ ഇവിടുത്തെ പ്രധാന നേർച്ചകൾ.<ref>http://www.korattymuthy.org/</ref> എട്ടു ദിവസം നീണ്ടുനില്ക്കുന്ന ഇവിടുത്തെ തിരുനാൾ ആഘോഷങ്ങൾ ഒക്ടോബർ മാസം രണ്ടാംവാരം മുതലാണ് ആരംഭിക്കുന്നത്. പൂവൻ കുല മാതാവ് എന്നും കൊരട്ടിമുത്തി അറിയപ്പെടുന്നു <ref>http://lsgkerala.in/korattypanchayat/history/</ref>.
<ref>{{cite web|title=Tourist Link KorattyMuthy|url=http://www.touristlink.com/india/koratty/overview.html|publisher=Tourist Link}}</ref><ref>{{cite web|title=Korattymuthy shrine|url=https://www.pinterest.com/pin/485262928569742291/|publisher=Pinterest}}</ref><ref>{{cite web|title=Koratty Muth's Feast Festival|url=http://www.proud2bindian.in/festivals-india/8019-koratty-muthy-s-feast-festival.html#.UrahSSfpzFg|publisher=Proud 2b Indian}}</ref><ref>{{cite web|title=Religious Destination Kerala Koratty|url=https://en.wikivoyage.org/wiki/Religious_destinations_of_Kerala|publisher=Just Kerala}}</ref><ref>{{cite web|title=Korattymuthy's Feat - Festivals of Kerala|url=http://www.justkerala.in/culture/festivals-of-kerala/koratty-muthys-feast|publisher=Just Kerala}}</ref> കൊരട്ടി, മുത്തി എന്നീ പേരുകൾ പള്ളിക്ക് പുരാതനകാലത്തെ ബുദ്ധമതവും ദ്രാവിഡസംസ്കാരവുമായുള്ള അഭേദ്യമായ ബന്ധം വിളിച്ചറിയിക്കുന്നു. സിറോ മലബാർ സമൂഹത്തിന്റെ ഈ പള്ളി 1381 ലാണ് സ്ഥാപിച്ചത് എന്നു കരുതുന്നുണ്ട് എങ്കിലും അറിയപ്പെടുന്ന രേഖകൾ ശക്തൻ തമ്പുരാന്റെ കാലഘട്ടത്തിലേതു മാത്രമാണ് <ref>{{cite web|url=http://www.korattymuthy.com/ |title=Koratty St. Mary's Forane Church website}}</ref> പൂവൻകുല നേർച്ച<ref>[http://www.mathrubhumi.com/thrissur/news/1883174-local_news-Koratti-%E0%B4%95%E0%B5%8A%E0%B4%B0%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF.html കൊരട്ടിമുത്തിയുടെ അനുഗ്രഹം തേടി ആയിരങ്ങൾ ]</ref>, മുട്ടിലിഴയൽ നേർച്ച എന്നിവ ഇവിടുത്തെ പ്രധാന നേർച്ചകൾ. <ref>http://www.korattymuthy.org/</ref>എട്ടു ദിവസം നീണ്ടുനില്ക്കുന്ന ഇവിടുത്തെ തിരുനാൾ ആഘോഷങ്ങൾ ഒക്ടോബർ മാസം രണ്ടാംവാരം മുതലാണ് ആരംഭിക്കുന്നത്. പൂവൻ കുല മാതാവ് എന്നും കൊരട്ടിമുത്തി അറിയപ്പെടുന്നു <ref>http://lsgkerala.in/korattypanchayat/history/</ref>.
 
[[ബസിലിക്ക ഓഫ് ഔവർ ലേഡി ഓഫ് ഗുഡ് ഹെൽത്ത്|വേളാങ്കണ്ണിക്കും]] ഇന്ത്യയുടെ ദേശീയ തീർത്ഥാടനകേന്ദ്രമായ വല്ലാർപാടത്തിനും ശേഷം പരിശുദ്ധ മറിയത്തിന്റെ പേരിലുള്ള മറിയൻ തീർത്ഥാടന കേന്ദ്രങ്ങളിൽ മൂന്നാം സ്ഥാനമാണ് കൊരട്ടിപ്പള്ളിക്കുള്ളത്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മരിയൻ തീർത്ഥാടന കേന്ദ്രവും ഇതു തന്നെ. എല്ലാവർഷവും ദശലക്ഷക്കണക്കിന് ഭക്തർ ഇവിടം സന്ദർശിക്കാനെത്തുന്നു{{അവലംബം}}
 
==ഐതിഹ്യം==
46,221

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3067209" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി