സംവാദം:സെന്റ് മേരീസ് ഫൊറോന പള്ളി, കൊരട്ടി

  വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  പള്ളിയും ഇതേ പേരിൽ പ്രസിദ്ധമായതിനാൽ ലേഖനം ഇതേ തലക്കെട്ടിൽ നിലനിർത്തിയാൽ പോരേ? --അഖിലൻ 18:37, 14 ഒക്ടോബർ 2012 (UTC)Reply[മറുപടി]
  റഫ. വല്ലതും തടയുമോ ?--സുഗീഷ് (സംവാദം) 19:08, 14 ഒക്ടോബർ 2012 (UTC)Reply[മറുപടി]
  float--അഖിലൻ 19:16, 14 ഒക്ടോബർ 2012 (UTC)Reply[മറുപടി]

  പള്ളി ഈ പേരിൽ അറിയപ്പെടുന്നില്ല. കൊരട്ടിപ്പള്ളി എന്നേ കേട്ടിട്ടുള്ളൂ. കൊരട്ടിമുത്തി എന്ന വാക്ക് ഇവിടത്തെ ആരാധനാമൂർത്തിയെ പരാമർശിക്കുന്നതിനുപയോഗിക്കുന്നതാണ്. --Vssun (സംവാദം) 01:49, 15 ഒക്ടോബർ 2012 (UTC)Reply[മറുപടി]

  തലക്കെട്ടു മാറ്റം അനിവാര്യം--റോജി പാലാ (സംവാദം) 02:36, 15 ഒക്ടോബർ 2012 (UTC)Reply[മറുപടി]
  ലേഖനം അമ്മാതിരി ഒന്ന് പൊളിച്ചെഴുതിയാലോ?--അഖിലൻ 13:11, 15 ഒക്ടോബർ 2012 (UTC)Reply[മറുപടി]

  കൊരട്ടി മുത്തി എന്നത് പള്ളിയിലെ ആരാധനാ മൂർത്തിയുടെ പേരാണ്. പള്ളി ആരുടെ പേരിലാണ് അറിയപ്പെടുന്നത് എന്ന് വേണമെങ്കിൽ പറയാമെങ്കിലും പള്ളിയും മുത്തിയും ഒരു ലേഖനമാക്കുന്നത് ശരിയല്ലെ. മുത്തിയെന്നത് ക്രിസ്തുമതത്തിനും മുൻപേയുള്ള ആരാധനാപാത്രമാണ്. മുത്തപ്പൻ പോലെ. --Challiovsky Talkies ♫♫ 08:17, 12 നവംബർ 2012 (UTC)Reply[മറുപടി]

  Yes check.svg - മാറ്റിയിട്ടുണ്ട് --അഖിലൻ 17:50, 15 നവംബർ 2012 (UTC)Reply[മറുപടി]