"റെഡ് ചില്ലീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 32: വരി 32:
! അഭിനേതാവ് !! കഥാപാത്രം
! അഭിനേതാവ് !! കഥാപാത്രം
|-
|-
| [[മോഹൻലാൽ]] || ഒ.എം.ആർ
| [[മോഹൻലാൽ]] || ഒയ്യാരത്തുമഠം രാമനാഥൻ (ഒ.എം.ആർ.)
|-
|-
| [[തിലകൻ]] || മാണി
| [[തിലകൻ]] || മാണി വർഗ്ഗീസ്
|-
|-
| [[ബിജു മേനോൻ]] || സ്റ്റാലിൻ
| [[ബിജു മേനോൻ]] || സ്റ്റാലിൻ

08:21, 26 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

റെഡ് ചില്ലീസ്
പോസ്റ്റർ
സംവിധാനംഷാജി കൈലാസ്
നിർമ്മാണംഎം. രഞ്ജിത്ത്
രചനഎ.കെ. സാജൻ
അഭിനേതാക്കൾമോഹൻലാൽ
ബിജു മേനോൻ
തിലകൻ
രഞ്ജിനി ജോസ്
സംഗീതം
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംഷാജി
ചിത്രസംയോജനംസംജിത്ത്
സ്റ്റുഡിയോരജപുത്ര വിഷ്വൽ മീഡിയ
വിതരണംവൈശാഖ റിലീസ്
റിലീസിങ് തീയതി2009 ഫെബ്രുവരി 14
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്5 കോടി[1]

ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ, ബിജു മേനോൻ, തിലകൻ, രഞ്ജിനി ജോസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് റെഡ് ചില്ലീസ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് നിർമ്മിച്ച ഈ ചിത്രം വൈശാഖ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എ.കെ. സാജൻ ആണ്.

അഭിനേതാക്കൾ

അഭിനേതാവ് കഥാപാത്രം
മോഹൻലാൽ ഒയ്യാരത്തുമഠം രാമനാഥൻ (ഒ.എം.ആർ.)
തിലകൻ മാണി വർഗ്ഗീസ്
ബിജു മേനോൻ സ്റ്റാലിൻ
സിദ്ദിഖ്
കെ.ബി. ഗണേഷ് കുമാർ
ടി.പി. മാധവൻ
ജഗദീഷ്
ബാബുരാജ്
രഞ്ജിനി ജോസ് അനബെല്ല
ധന്യ ലംന ശങ്കർ
ജൂലി മാഗ്‌ലിൻ
ലീന റോയ കരീന
മൃദുല വരദ
നീന സഹസ്ര
കൃഷ്ണ പ്രിയ വേഗ നമ്പ്യാതിരി
രുക്ഷ ഫാബി അക്തർ
സബാഖാൻ ജെന്നിഫർ
സംജിത രൂപ ദേവ്

സംഗീതം

ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം രാജാമണി ഒരുക്കിയിരിക്കുന്നു.

ഗാനങ്ങൾ

ഈ ചലച്ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത് എം. ജയചന്ദ്രൻ ആണ്. രാജാമണിയാണ് പശ്ചാത്തലസംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

  1. മഴ പെയ്യണ് – റീത്ത, രഞ്ജിനി ജോസ്
  2. ചെണ്ടേലൊരു വണ്ട് – റീത്ത, രശ്മി വിജയൻ, രഞ്ജിനി ജോസ്, സയനോര ഫിലിപ്പ്

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ഷാജി
ചിത്രസം‌യോജനം സംജിത്ത്
കല ഗിരീഷ് മേനോൻ
ചമയം പ്രദീപ് രംഗൻ
വസ്ത്രാലങ്കാരം മനോജ് ആലപ്പുഴ, മുരളി
സംഘട്ടനം പഴനിരാജ്
പ്രോസസിങ്ങ് പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണം ഷജിൽ ഒബ്‌സ്ക്യൂറ
എഫക്റ്റ്സ് മുരുകേഷ്
ഡി.ടി.എസ്. മിക്സിങ്ങ് രാജാകൃഷ്ണൻ
കോറിയോഗ്രാഫി സുജാത
വാർത്താപ്രചരണം വാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണം അരോമ മോഹൻ
പ്രൊഡക്ഷൻ മാനേജർ എം. രഞ്ജിത്ത്

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=റെഡ്_ചില്ലീസ്&oldid=2640851" എന്ന താളിൽനിന്ന് ശേഖരിച്ചത്