"മാക് പ്രോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) ആപ്പിൾ ഇൻകോർപ്പറേറ്റഡ് ലിങ്ക്
വരി 2: വരി 2:
{{Infobox Computer
{{Infobox Computer
|name = മാക് പ്രോ
|name = മാക് പ്രോ
|developer = [[ആപ്പിൾ Inc.]]
|developer = [[ആപ്പിൾ ഇൻകോർപ്പറേറ്റഡ്|ആപ്പിൾ]]
|type = [[വർക്ക് സ്റ്റേഷൻ]]
|type = [[വർക്ക് സ്റ്റേഷൻ]]
|photo = [[ചിത്രം:New Mac Pro (12093123884).jpg|170px]]
|photo = [[ചിത്രം:New Mac Pro (12093123884).jpg|170px]]
വരി 12: വരി 12:
}}
}}

[[ആപ്പിൾ]] നിർമ്മിച്ച് പുറത്തിറക്കുന്ന [[വർക്ക് സ്റ്റേഷൻ]] കമ്പ്യൂട്ടറാണ് '''മാക് പ്രോ'''. ഇൻറൽ 5400 ചിപ്പ്സെറ്റ്, സിയോൺ മൈക്രോപ്രോസ്സസർ എന്നിവ ഇതിൽ ഉപയോഗിക്കുന്നു.
[[ആപ്പിൾ ഇൻകോർപ്പറേറ്റഡ്|ആപ്പിൾ]] നിർമ്മിച്ച് പുറത്തിറക്കുന്ന [[വർക്ക് സ്റ്റേഷൻ]] കമ്പ്യൂട്ടറാണ് '''മാക് പ്രോ'''. ഇൻറൽ 5400 ചിപ്പ്സെറ്റ്, സിയോൺ മൈക്രോപ്രോസ്സസർ എന്നിവ ഇതിൽ ഉപയോഗിക്കുന്നു.

== വിവരണം ==
== വിവരണം ==
=== പ്രോസ്സസർ ===
=== പ്രോസ്സസർ ===
ഒന്നോ രണ്ടോ സിയോൺ 5400 [[64-ബിറ്റ്]] പ്രോസ്സസറാണ് ഇതിൽ ഉപയോഗിക്കുന്നത്. ഓരോ സിപിയു ചിപ്പിനും 12 എംബി കാഷെ മെമ്മറിയുണ്ട്<ref name="RAM">Sizes of transistorized memory, such as RAM and cache, are binary values whereby 1&nbsp;MB = 2<sup>20</sup> (1,048,576) bytes and 1&nbsp;GB = 2<sup>30</sup> (1,073,741,824) bytes.</ref>. ഓരോ പ്രോസ്സസർ സ്ലോട്ടിനും പ്രത്യേകം 64-ബിറ്റ് 1600 മെഗാഹെർട്സ് [[ഫ്രണ്ട് സൈഡ് ബസ്]] ഉണ്ട്.

=== മെമ്മറി ===
=== മെമ്മറി ===

===ഹാർഡ് ഡ്രൈവ്===
===ഹാർഡ് ഡ്രൈവ്===
നാല് ആന്തരിക [[ഹാർഡ് ഡിസ്ക്]] മാക് പ്രോയിലുണ്ട്. 15,000 ആർപിഎം ഉള്ള 1 ടിബിയുടെയോ അല്ലെങ്കിൽ 300 ജിബിയുടെയോ സാറ്റ ഹാർഡ് ഡിസ്കുകളാണ് ഉപയോഗിക്കുന്നത്.
നാല് ആന്തരിക [[ഹാർഡ് ഡിസ്ക്]] മാക് പ്രോയിലുണ്ട്. 15,000 ആർപിഎം ഉള്ള 1 ടിബിയുടെയോ അല്ലെങ്കിൽ 300 ജിബിയുടെയോ സാറ്റ ഹാർഡ് ഡിസ്കുകളാണ് ഉപയോഗിക്കുന്നത്.

17:23, 16 നവംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

മാക് പ്രോ
ഡെവലപ്പർആപ്പിൾ
തരംവർക്ക് സ്റ്റേഷൻ
പുറത്തിറക്കിയത്ഓഗസ്റ്റ് 7 2006 (2006-08-07), 6472 ദിവസങ്ങൾ മുമ്പ്
അടിസ്ഥാന വിലUSD$2,299 (standard configuration US$2,799)
CPUഇൻറൽ സിയോൺ,
1 × ക്വാഡ്-കോർ 2.8 GHz 64-ബിറ്റ്
2 × ക്വാഡ്-കോർ 2.8, 3.0, or 3.2 GHz 64-ബിറ്റ്
വെബ്താൾwww.apple.com/macpro/

ആപ്പിൾ നിർമ്മിച്ച് പുറത്തിറക്കുന്ന വർക്ക് സ്റ്റേഷൻ കമ്പ്യൂട്ടറാണ് മാക് പ്രോ. ഇൻറൽ 5400 ചിപ്പ്സെറ്റ്, സിയോൺ മൈക്രോപ്രോസ്സസർ എന്നിവ ഇതിൽ ഉപയോഗിക്കുന്നു.

വിവരണം

പ്രോസ്സസർ

ഒന്നോ രണ്ടോ സിയോൺ 5400 64-ബിറ്റ് പ്രോസ്സസറാണ് ഇതിൽ ഉപയോഗിക്കുന്നത്. ഓരോ സിപിയു ചിപ്പിനും 12 എംബി കാഷെ മെമ്മറിയുണ്ട്[1]. ഓരോ പ്രോസ്സസർ സ്ലോട്ടിനും പ്രത്യേകം 64-ബിറ്റ് 1600 മെഗാഹെർട്സ് ഫ്രണ്ട് സൈഡ് ബസ് ഉണ്ട്.

മെമ്മറി

ഹാർഡ് ഡ്രൈവ്

നാല് ആന്തരിക ഹാർഡ് ഡിസ്ക് മാക് പ്രോയിലുണ്ട്. 15,000 ആർപിഎം ഉള്ള 1 ടിബിയുടെയോ അല്ലെങ്കിൽ 300 ജിബിയുടെയോ സാറ്റ ഹാർഡ് ഡിസ്കുകളാണ് ഉപയോഗിക്കുന്നത്.

അവലംബം

  1. Sizes of transistorized memory, such as RAM and cache, are binary values whereby 1 MB = 220 (1,048,576) bytes and 1 GB = 230 (1,073,741,824) bytes.
"https://ml.wikipedia.org/w/index.php?title=മാക്_പ്രോ&oldid=2104591" എന്ന താളിൽനിന്ന് ശേഖരിച്ചത്