"ജോൻ ഓഫ് ആർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
11 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
 
== ചരിത്രത്തിലേയ്ക്ക് ==
{| class="toccolours" style="float: leftright; margin-left: 0em; margin-right: 1em; font-size: 85%; background:#c6dbf7; color:black; width:30em; max-width: 40%;" cellspacing="5" border="0"
| style="text-align: left;" | " ഇംഗ്ലണിലെ രാജാവ്, ഫ്രഞ്ചു സാമ്രാജ്യത്തിന്റെ രാജ പ്രതിനിധി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ബെഡ്ഫോർഡിലെ പ്രഭൂ,..... നിങ്ങളുടെ കടം സ്വർഗ്ഗരാജ്യത്തിൽ വച്ച് വീട്ടേണ്ട സമയമായി. നിങ്ങൾ ഫ്രാൻസിൽ നിന്ന് കൈവശപ്പെടുത്തിയ എല്ലാ നല്ല നഗരങ്ങളുടേയും താക്കോൽ സ്വർഗ്ഗരാജ്യത്തിന്റെ ദൂതയായി വരുന്ന ഈ കന്യകയ്ക്ക് നൽകൂ."
|-
ഓർലിയൻസിൽ ഏറ്റ കനത്ത പരാജയത്തിൽ നിന്ന് പട്ടാളക്കാർക്ക് സഹായമായി ചാൾസ് ഏഴാമന്റെ അമ്മായിയമ്മ യൊലാണ്ട ഒരു ചെറിയ ദൗത്യവുമായി പോകുകയായിരുന്നു. ജോൻ ആ ദൗത്യത്തിൽ ചേരണമെന്നും അതിനായി ഒരു മാടമ്പിയുടെ (knight) വേഷങ്ങൾ അണിയാൻ അനുവദിക്കണമെന്നും രാജാവിനോട് അഭ്യർത്ഥിച്ചു. മറ്റുള്ളവരുടെ കയ്യിൽ നിന്നും ലഭിച്ച പടച്ചട്ടയും ആയുധങ്ങളും ഏന്തി ഒരു ആൺ മാടമ്പിയായി അവൾ സൈന്യത്തിന് അകമ്പടി പോയി. ഓർലിയൻസിലെ സൈന്യത്തിന് ഏതു കച്ചിത്തുരുമ്പും കിട്ടുന്നത് പിടിക്കുന്ന തരത്തിലായിരുന്നു അവസ്ഥ. ജോന് 1449 [[ഏപ്രിൽ 29]] ന്‌ ഓർലിയൻസിലെ കോട്ടയിൽ എത്തിച്ചേർന്നു, എന്നാൽ രാജാവ് കല്പിച്ച പോലുള്ള ഒരു ബഹുമാനം നല്കാൻ അവിടത്തെ സേനയുടെ ചുമതലയുണ്ടായിരുന്ന ഴാൻ ഡി ഓർലിയൻ വിസമ്മതിച്ചു. അവർ അവളെ സൈന്യത്തിന്റെ പ്രധാന സംഗതികൾ അറിയിക്കാതെയും സമിതിയിൽ ചേർക്കാതെയും അകറ്റി നിർത്തി. എന്നാൽ പിൻ‍വാങ്ങാൻ ജോൻ തയ്യാറല്ലായിരുന്നു. അവൾ സൈന്യത്തിന്റെ എല്ലാ സം‌വാദങ്ങളിലും അവളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിച്ചു കൊണ്ടിരുന്നു. ആദ്യമൊന്നും ഇത് ആരും വകവച്ചിരുന്നില്ലെങ്കിലും പിന്നീട് അതിൽ കാര്യമുണ്ടെന്ന് പലർക്കും തോന്നിത്തുടങ്ങി. അവളുടെ നിർദ്ദേശപ്രകാരം യുദ്ധം ചെയ്ത ഫ്രഞ്ചുകാർക്ക് അഭൂതപൂർവ്വമായ ഫലം കിട്ടിത്തുടങ്ങി. ഒരു സംഘം ഫ്രഞ്ചു സൈന്യത്തെ നയിച്ച അവൾ പരിക്കേറ്റിട്ടും പിന്മാറാതെ പൊരുതി. ഇത് സൈനികരുടെ ആതമവിശ്വാസം വർദ്ധിപ്പിച്ചു. ഒരു വനിതയാണ് തങ്ങളെ നയിക്കുന്നത് എന്ന് അവർ അറിഞ്ഞിരുന്നുമില്ല. അവളുടെ ധീരോദാത്തമായ പോരാട്ട നേതൃത്ത്വത്തോടെ ഇംഗ്ലീഷുകാരെ അവിടെ നിന്ന് തുരത്താൻ അവർക്ക് കഴിഞ്ഞു. താമസിയാതെ ഓർലിയൻസ് നഗരം അവർ തിരിച്ചു പിടിച്ചു. ഈ ജയത്തോടെ ജോൻ ഓർലിയൻസിന്റെ കന്യക (Maid of Orleans) എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
 
| style="text-align: left;" | ''Her Letter to the English, March - April 1429; Quicherat I, p. 240, trans. Wikipedia.''
|}

[[പ്രമാണം:Maison_J_dArc.jpg|thumb|right|200px| ജോൻ ജനിച്ച വീട്. ഇന്നിത് ഒരു ചരിത്ര സ്മാരകമായി നിലനിർത്തിയിരിക്കുന്നു.]]
14,571

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1824434" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി