സംവാദം:ജോൻ ഓഫ് ആർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പതിമൂന്നാം വയസ്സു മുതൽ അവൾക്ക് വിശുദ്ധരുടെ വെളിപാട് കിട്ടിത്തുടങ്ങിയിരുന്നു. സ്വർഗ്ഗത്തിലെ സൈന്യാധിപനായ വിശുദ്ധ മൈക്കിൾ, ക്രിസ്തു മതത്തിനുവേണ്ടി രക്ത സാക്ഷികളായ വിശുദ്ധ കാതറീൻ, വിശുദ്ധ മർഗരറ്റ് എന്നിവരുടെ ദർശനം അവൾക്ക് ലഭിച്ചു.

ഇതൊക്കെ വിശ്വാസികൾക്കേ അംഗീകരിക്കാൻ പറ്റൂ. ചരിത്രത്തിൽ എഴുതാൻ പറ്റില്ല. --അനൂപ് മനക്കലാത്ത് (സംവാദം) 09:08, 4 ജനുവരി 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ജോൻ_ഓഫ്_ആർക്ക്&oldid=1575397" എന്ന താളിൽനിന്ന് ശേഖരിച്ചത്