"കുവൈറ്റ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,484 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
Telephone: 22986607 - Telefax: 22470006
 
== കുവൈത്തിലെ പ്രവാസി മലയാളികൾ ==
 
കുവൈത്തിൽ അറുപതിലധികം വർഷം മുമ്പാണു മലയാളികൾ ചേക്കേറാൻ തുടങ്ങിയത്. മലയാളികളുടെ പ്രവാസി ആകാനുള്ള ത്വര തന്നെയാണു കുവൈത്തിലേക്കും മലയാളികളെ എത്തിച്ചത്. എന്നാൽ അതിനു മുമ്പ് തന്നെ മലയാളികളുമായി കുവൈത്തിനു വ്യാപാര ബന്ധമുണ്ടെന്ന് മനസ്സിലാക്കപ്പെടുന്നു. ഇന്ന് കുവൈത്തിലെ പ്രവാസി ഇന്ത്യക്കാരിൽ പകുതി പേരെങ്കിലും മലയാളികളാണു. വിവിധ സംഘടനകളിലൂടെ മലയാളികൾ തങ്ങളുടെ സാമൂഹികമായ ആവിഷ്കാരങ്ങളും നടത്തുന്നു. [[കുവൈത്തിലെ പ്രവാസി സംഘടനകൾ]] നിരവധിയാണു. വിവിധ മത രാഷ്ട്രീയ സംഘടനകൾക്ക് പുറമേ ജില്ലാ അസോസിയേഷനുകളും ഇതിൽ സജീവമാണു.
 
== ചിത്രശാല ==
70

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1747679" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി