"ബിഹാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
695 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.) (117.221.156.114 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...)
 
== ചരിത്രം ==
ബിഹാർ എന്ന പദം രൂപം കൊണ്ടത് [[വിഹാരം]] എന്ന പദത്തിൽ നിന്നുമാണ്. പ്രാജീന കാലത്ത് ബുദ്ധ മതത്തിനു നല്ലവണ്ണം വേരോട്ടം ലഭിച്ച സ്ഥലമായിരുന്നു ബീഹാർ.[[മൗര്യ സാമ്രാജ്യം|മൗര്യചക്രവർത്തിമാരുടെ]] കേന്ദ്രമായിരുന്നു ബിഹാർ. [[അശോക ചക്രവർത്തി|അശോക ചക്രവർത്തിയുടെ]] കാലത്ത് പ്രശസ്തമായ [[മഗധ|മഗധയും]] അതിന്റെ തലസ്ഥാനമായ [[പാടലീപുത്രം|പാടലീപുത്രവും]] ബിഹാറിലാണ്ബിഹാറിലാണ്മുഹമദ് കിൽജിയുടെ ആക്രമണമാണ് ബുദ്ധമതത്തിന്റെ തകർച്ചക്ക് കാരണമായത്.12 ആം നൂടണ്ടിലുണ്ടായ ഈ ആക്രമണം നളനടയും ,വിക്രമ ശിലയും അടക്കം ധാരാളം ബൌധ വിഹാരകെന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു. ഈ പാടലീപുത്രം തന്നെയാണ് ഇന്നത്തെ പട്ന. പിന്നീട് [[ഗുപ്ത സാമ്രാജ്യം|ഗുപ്ത രാജവംശം]] ബിഹാറിൽ ഭരണം നടത്തി. പിന്നീട് ബിഹാർ [[മുഗൾ സാമ്രാജ്യം|മുഗൾ ഭരണത്തിനു]] കീഴിലായി. മുഗൾ ചക്രവർത്തിയായ [[ഹുമായൂൺ|ഹുമായൂണിനെ]] തോല്പിച്ച് [[ഷെർഷാ]] ഭരണം പിടിച്ചെടുത്ത സമയത്ത് ബിഹാർ പഴയപ്രതാപം വീണ്ടെടുത്തു. മുഗൾ സാമ്രാജ്യത്തിന്റെ പതനശേഷം ബിഹാർ [[ബംഗാൾ]] [[നവാബ്‌|നവാബുമാരുടെ]] കൈയ്യിലായി. [[1764]] ൽ [[ബ്രിട്ടീഷ്|ബ്രിട്ടീഷുകാർ]] ബിഹാർ പിടിച്ചെടുത്തു. [[1936]]ൽ ബിഹാറും [[ഒറീസ|ഒറീസയും]] പ്രത്യേക പ്രവിശ്യകളായി.
 
== ഭൂമിശാസ്ത്രം ==
ഒരു തിരുത്തൽ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1421842" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി