"കമ്പ്യൂട്ടർ ഹാർഡ്വെയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: as:কম্পিউটাৰ হাৰ্ডৱেৰ |
||
വരി 14: | വരി 14: | ||
[[an:Tarabidau fisico]] |
[[an:Tarabidau fisico]] |
||
[[ar:عتاد الحاسوب]] |
[[ar:عتاد الحاسوب]] |
||
[[as:কম্পিউটাৰ হাৰ্ডৱেৰ]] |
|||
[[ast:Soporte físicu]] |
[[ast:Soporte físicu]] |
||
[[bg:Компютърен хардуер]] |
[[bg:Компютърен хардуер]] |
08:19, 20 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം
കാണാനും , തൊട്ട് നോക്കാനും പറ്റുന്ന കമ്പ്യൂട്ടറിന്റെ ഭാഗങ്ങളെയാണ് കമ്പ്യൂട്ടർ ഹാർഡ്വെയർ എന്നു പറയുന്നത്. കമ്പ്യൂട്ടറിന്റെ പെരിഫെറലുകളായ കീബോർഡ്, മോണിറ്റർ, മൗസ് എന്നിവയും ഫ്ലോപ്പി ഡ്രൈവ്, സീഡി/ഡിവിഡി ഡ്രൈവുകൾ, മദർ ബോർഡ് തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്ന ക്യാബിനറ്റ് എന്നിവയും ഹാർഡ്വെയറിലുൾപ്പെടും.