"ബിഹാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: af:Bihar
No edit summary
വരി 3: വരി 3:
പേര്=ബീഹാർ|
പേര്=ബീഹാർ|
അപരനാമം=-|
അപരനാമം=-|
മാപ്=IndiaBihar.png|
മാപ്=Bihar in India (disputed hatched).svg|
തലസ്ഥാനം= പട്ന|
തലസ്ഥാനം= പട്ന|
രാജ്യം= ഇന്ത്യ|
രാജ്യം= ഇന്ത്യ|

17:21, 26 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

ബീഹാർ
അപരനാമം: -
തലസ്ഥാനം പട്ന
രാജ്യം ഇന്ത്യ
ഗവർണ്ണർ
മുഖ്യമന്ത്രി
ദേവാനന്ദ്‌ കൊൻവാർ
നിതീഷ് കുമാർ
വിസ്തീർണ്ണം ച.കി.മീ
ജനസംഖ്യ 82,878,796 (3rd)
ജനസാന്ദ്രത /ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ ഹിന്ദി
[[Image:{{{ഔദ്യോഗിക മുദ്ര}}}|75px|ഔദ്യോഗിക മുദ്ര]]

ബിഹാർ ഇന്ത്യാരാജ്യത്തെ ഒരു സംസ്ഥാനമാണ്‌. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കിഴക്കു ഭാഗത്തായാണ്‌ ഹിന്ദി ഹൃദയഭൂമിയിൽപ്പെട്ട ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്‌. പടിഞ്ഞാറ്‌ ഉത്തർപ്രദേശ്, കിഴക്ക്‌ പശ്ചിമ ബംഗാൾ, തെക്ക്‌ ഝാ‍ർഖണ്ഡ്‌ എന്നിവയാണ്‌ ബിഹാറിന്റെ അയൽ സംസ്ഥാനങ്ങൾ. വടക്ക്‌ നേപ്പാളുമായി രാജ്യാന്തര അതിർത്തിയുമുണ്ട്‌. പട്‌നയാണ്‌ തലസ്ഥാനം.

ചരിത്രം

ബിഹാർ എന്ന പദം രൂപം കൊണ്ടത് വിഹാരം എന്ന പദത്തിൽ നിന്നുമാണ്. മൗര്യചക്രവർത്തിമാരുടെ കേന്ദ്രമായിരുന്നു ബിഹാർ. അശോക ചക്രവർത്തിയുടെ കാലത്ത് പ്രശസ്തമായ മഗധയും അതിന്റെ തലസ്ഥാനമായ പാടലീപുത്രവും ബിഹാറിലാണ്. ഈ പാടലീപുത്രം തന്നെയാണ് ഇന്നത്തെ പട്ന. പിന്നീട് ഗുപ്ത രാജവംശം ബിഹാറിൽ ഭരണം നടത്തി. പിന്നീട് ബിഹാർ മുഗൾ ഭരണത്തിനു കീഴിലായി. മുഗൾ ചക്രവർത്തിയായ ഹുമായൂണിനെ തോല്പിച്ച് ഷെർഷാ ഭരണം പിടിച്ചെടുത്ത സമയത്ത് ബിഹാർ പഴയപ്രതാപം വീണ്ടെടുത്തു. മുഗൾ സാമ്രാജ്യത്തിന്റെ പതനശേഷം ബിഹാർ ബംഗാൾ നവാബുമാരുടെ കൈയ്യിലായി. 1764ബ്രിട്ടീഷുകാർ ബിഹാർ പിടിച്ചെടുത്തു. 1936ൽ ബിഹാറും ഒറീസയും പ്രത്യേക പ്രവിശ്യകളായി.

ഭൂമിശാസ്ത്രം

ബീഹാറിനെ എട്ടു ഡിവിഷനുകളിലായി 38 ജില്ലകളായി തിരിച്ചിരിക്കുന്നു.



"https://ml.wikipedia.org/w/index.php?title=ബിഹാർ&oldid=1171317" എന്ന താളിൽനിന്ന് ശേഖരിച്ചത്